സിമ്പിളായി ഹൽദി വേദി ഒരുക്കാം – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

സിമ്പിളായി ഹൽദി വേദി ഒരുക്കാം

Published: 

01 May 2024 14:46 PM

ജീവിതത്തിലെ സുപ്രധാനമായ വിവാഹത്തിനായി പലതരത്തിൽ നാളുകൾക്കു മുമ്പേ ഒരുക്കം ആരംഭിക്കാറുണ്ട്. ഇതിൽ പ്രധാനമാണ് ഹൽഹി. ഈ ചടങ്ങിനായ വേദി ഒരുക്കുന്നതാവും പലപ്പോഴും പലരേയും കുഴക്കുന്ന വിഷയം. ഇതിനായി ചില െഎഡിയകൾ ഇതാ...

1 / 5വാഴയിലകൾ ഉപയോ​ഗിച്ച് വേദി ഒരുക്കാം

വാഴയിലകൾ ഉപയോ​ഗിച്ച് വേദി ഒരുക്കാം

2 / 5

ജമന്തിപ്പൂക്കളും മറ്റ് പൂക്കളും പശ്ചാത്തലമായി ഉപയോഗിച്ച് വീട്ടിലെ ഹൽദി ചടങ്ങിന് എളുപ്പത്തിൽ വേദി ഒരുക്കാം

3 / 5

വർണ്ണാഭമായ ടസ്സലുകളും ഹാംഗിംഗുകളും എടുത്ത് ഒരു ബാക്ക്‌ഡ്രോപ്പ് തയ്യാറാക്കുക. അതിന്റെ മുന്നിൽ ഇരിപ്പിടം വയ്ക്കാം

4 / 5

വർണ്ണാഭമായ ദുപ്പട്ടകൾ ഉപയോഗിച്ചും വേദി ഒരുക്കാം. മെത്തയും വർണ്ണാഭമായ തലയണകളും ഇതിനൊപ്പം ഉപയോഗിക്കാം

5 / 5

പൂക്കളും ഹാംഗിംഗുകളും ഉപയോഗിക്കാം. അലങ്കാരത്തിന് കൂടുതൽ ഭംഗി നൽകുന്നതിന് വെള്ളവും പൂക്കളും നിറച്ച ഒരു വലിയ പിച്ചള അല്ലെങ്കിൽ ചെമ്പ് പാത്രം മുന്നിൽ വയ്ക്കാം

വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ