മുടി ഷാംപൂ ചെയ്തശേഷം റോസ്‌മേരി, ലാവണ്ടർ, ചമോമൈൽ തുടങ്ങിയവയുടെ നീര് കൊണ്ട് കഴുകി കളയാവുന്നതാണ്. ഇത്തരത്തിലുള്ള നീരുകൾ തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഉദ്ദാഹരണത്തിന് റോസ്‌മേരി വാട്ടർ ഉണ്ടാക്കാനായി ഒരുപാത്രത്തിൽ റോസ്‌മേരി ഇല ഇട്ട് അതിലേക്ക് തിളച്ച വെള്ളം ഒഴിക്കുക. തണുത്ത ശേഷം വെള്ളം അരിച്ചെടുത്ത് ആ വെള്ളം മുടികഴുകാൻ ഉപയോഗിക്കാവുന്നതാണ്. (Image Credits: Freepik)