Haircare Hacks: വീട്ടിൽ ഗ്രാമ്പു ഉണ്ടോ? മുടികൊഴിച്ചിൽ ബ്രേയ്ക്കിട്ടപോലെ നിർത്താം, ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
Clove Water For Hair Growth: ഗ്രാമ്പു തലയോട്ടിയിലെ അസ്വസ്ഥതയും ചൊറിച്ചിലും കുറയ്ക്കും. കൂടാതെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഗ്രാമ്പുവിന്റെ ഇല, മൊട്ട്, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണം ധാരാളമുള്ളവയാണ്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6