ഗുരുവായൂര്‍ ഏകാദശി; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി | Guruvayur Ekadashi 2024 holiday announced for chavakkad taluk on december 11 Malayalam news - Malayalam Tv9
Guruvayur Ekadashi 2024: ഗുരുവായൂര്‍ ഏകാദശി; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി
Chavakkad Taluk Holiday on December 11: വിപുലമായ ഏകാദശി ആഘോഷങ്ങള്‍ക്കാണ് ഗുരുവായൂര്‍ ക്ഷേത്രം ഒരുങ്ങിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ ക്ഷേത്രം ഹാളില്‍ വെച്ച് ഗീതാപാരായണം നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ വിഭവങ്ങളോട് കൂടിയ പ്രസാദമൂട്ട്.