5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

D Gukesh Tax : ഗുകേഷിന് കിട്ടുന്നത് എത്രയെന്ന് അറിഞ്ഞു; ടാക്‌സായി താരം കൊടുക്കേണ്ടതോ ? അറിയാം

D Gukesh Tax Amount : ഏകദേശം 11.34 കോടി രൂപയാണ് താരത്തിന് ലഭിച്ചത്. ഇതാണ് ഇത്രയും നികുതി അടയ്ക്കാന്‍ കാരണം

jayadevan-am
Jayadevan AM | Published: 16 Dec 2024 23:04 PM
വെറും 18 വയസ് മാത്രമുള്ളപ്പോള്‍ ലോക ചെസ് ചാമ്പ്യനായി ചരിത്രം രചിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഡി. ഗുകേഷ്. സിംഗപ്പൂരില്‍ നടന്ന മത്സരത്തില്‍ ചൈനയുടെ ഡിങ് ലിറനെയാണ് താരം തോല്‍പിച്ചത് (image credits: PTI)

1 / 5
താരത്തിന് ഏകദേശം 4.67 കോടി രൂപയാണ് നികുതി ഇനത്തില്‍ നല്‍കേണ്ടി വരിക. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത് (image credits: PTI)

2 / 5
ഏകദേശം 11.34 കോടി രൂപയാണ് ചാമ്പ്യന്‍ഷിപ്പില്‍ താരത്തിന് ലഭിച്ചത്. ഇതാണ് നികുതിയായി നാല് കോടിയിലധികം രൂപ അടയ്‌ക്കേണ്ടതിന്റെ കാരണം (image credits: PTI)

3 / 5
15 ലക്ഷം രൂപയില്‍ കൂടുതലുള്ള വരുമാനത്തിന് 20 ശതമാനം നികുതിയുണ്ട്. അഞ്ച് കോടിയിലധികം വരുമാനമുള്ളവര്‍ക്ക് 37 ശതമാനം സര്‍ചാര്‍ജ്, നാല് ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ് എന്നിവയും അടയ്ക്കണം (image credits: PTI)

4 / 5
മൂന്ന് മത്സരങ്ങളില്‍ നേടിയ വിജയത്തില്‍ നിന്നുള്ള 5.04 കോടി രൂപ അടക്കമാണ് താരത്തിന് ലഭിച്ചത്. ബാക്കിയുള്ളതുക ചെസ് ഫെഡറേഷന്റെ ചട്ടങ്ങള്‍ പ്രകാരം മൊത്തം സമ്മാനത്തുകയായ 21 കോടിയില്‍ നിന്ന് വിഭജിച്ചതിന് ശേഷം ലഭിച്ചതാണെന്നാണ് റിപ്പോര്‍ട്ട്‌ (image credits: PTI)

5 / 5
Latest Stories