26 Apr 2024 12:12 PM
വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍, പൊട്ടാസ്യം, ഫൈബര്‍ എന്നിവ അടങ്ങിയ പഴമാണ് പേരയ്ക്ക.
പേരയ്ക്ക പഴത്തിന് മാത്രമല്ല പേരയ്ക്കയുടെ ഇലകളും നമ്മുടെ ശരീരത്തിന് ഏറെ നല്ലതാണ്.
പേരയ്ക്കയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതുകൊണ്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.
ഫൈബര്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധം അകറ്റാന്‍ പേരയ്ക്ക സഹായിക്കും.
Guava Benefits
ശരീരഭാരം കുറയ്ക്കാനും പേരയ്ക്ക നല്ലൊരു മാര്‍ഗമാണ്. പേരയ്ക്കയില്‍ 73 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.
വിറ്റാമിന്‍ സിയും ഇരുമ്പും ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് വൈറല്‍ രോഗങ്ങള്‍ വരാതെ പേരയ്ക്ക സംരക്ഷിക്കും
വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ നല്ലതാണ് പേരയ്ക്ക.