5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

‘കൂനൂർ മുതൽ ഉക്ഷി വരെ’ ഇന്ത്യയിലെ പ്രകൃതരമണീയമായ റെയിൽവേ സ്റ്റേഷനുകൾ

യാത്രകളും പ്രകൃതിഭം​ഗിയും ഏതൊരു മനുഷ്യന്റെ കണ്ണും കരളും ഒരുപോലെ കുളിരണിയിക്കുന്നതാണ്. ഒരു ക്ലാസിക് ഇന്ത്യൻ റെയിൽ യാത്രയുടെ ആകർഷണീയതയെ വെല്ലുന്ന മറ്റൊന്നില്ല എന്നത് മറ്റൊരു സത്യമാണ്. അതിൽ എപ്പോഴും ഒരു ഗൃഹാതുരത്വമുണ്ട്. അത്തരത്തിൽ ഇന്ത്യയിലെ ഏറ്റവും ഹരിതാഭമായ റെയിൽവേ സ്റ്റേഷനുകൾ കാണാം.

neethu-vijayan
Neethu Vijayan | Published: 14 Apr 2024 17:17 PM
കൂനൂർ, ബറോഗ്, ദൂദ്സാഗർ വെള്ളച്ചാട്ടം, ഉക്ഷി റെയിൽവേ സ്റ്റേഷനുകൾ

1 / 11
തമിഴ്‌നാട്ടിലെ നീലഗിരിയിലെ കൂനൂർ റെയിൽവേ സ്റ്റേഷൻ. (PhotoCredit: PTI)

2 / 11
ചെറുകര റെയിൽവേ സ്റ്റേഷൻ: കേരളത്തിലെ മലപ്പുറം ജില്ലയിലെ ചെറുകര പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ റെയിൽവേ സ്റ്റേഷനാണ് ചെറുകര റെയിൽവേ സ്റ്റേഷൻ. (PhotoCredit: Facebook/Perinthalmanna Cityscape)

3 / 11
‘കൂനൂർ മുതൽ ഉക്ഷി വരെ’ ഇന്ത്യയിലെ പ്രകൃതരമണീയമായ റെയിൽവേ സ്റ്റേഷനുകൾ

4 / 11
കാത്‌ഗോദം റെയിൽവേ സ്റ്റേഷൻ: നൈനിറ്റാളിൽ നിന്ന് 35 കിലോമീറ്റർ അകലെ ഹൽദ്‌വാനിക്ക് സമീപമുള്ള കാത്‌ഗോദം പട്ടണത്തിലാണ് കാത്‌ഗോദം റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. (Photo credit: euttaranchal.com)

5 / 11
ബറോഗ് റെയിൽവേ സ്റ്റേഷൻ: ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലെ ഒരു ചെറിയ റെയിൽവേ സ്റ്റേഷനാണ് ബറോഗ് റെയിൽവേ സ്റ്റേഷൻ. നൈനിറ്റാളിൽ നിന്ന് 35 കിലോമീറ്റർ അകലെ ഹൽദ്വാനിക്കടുത്തുള്ള കാത്ഗോദം പട്ടണത്തിലാണ് കാത്ഗോദം റെയിൽവേ സ്റ്റേഷൻ. (Photo credit: Twitter/@ColoursOfBharat)

6 / 11
ന്യൂ ഹാഫ്‌ലോങ് റെയിൽവേ സ്റ്റേഷൻ: അസമിലെ ദിമ ഹസാവോ ജില്ലയിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനാണ് ന്യൂ ഹാഫ്‌ലോങ് റെയിൽവേ സ്റ്റേഷൻ. ഇത് ഹഫ്‌ലോങ് പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. (Photo credit: India Rail Info)

7 / 11
സിവോക്ക് റെയിൽവേ സ്റ്റേഷൻ: പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലെ ഒരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷനാണ് സിവോക്ക് റെയിൽവേ സ്റ്റേഷൻ. (Photo credit: Twitter/@ColoursOfBharat)

8 / 11
അംബാസ റെയിൽവേ സ്റ്റേഷൻ: ത്രിപുരയിലെ ധലായ് ജില്ലയിലെ ഒരു ചെറിയ റെയിൽവേ സ്റ്റേഷനാണ് അംബാസ റെയിൽവേ സ്റ്റേഷൻ. ഈ സ്റ്റേഷനിൽ മൂന്ന് പ്ലാറ്റ്‌ഫോമുകളാണുള്ളത്. ട്രാക്ക് മീറ്റർ ഗേജിൽ നിന്ന് ബ്രോഡ് ഗേജിലേക്ക് മാറ്റുന്നു. (Photo credit: Twitter/@mdayeumbak)

9 / 11
ദൂദ്‌സാഗർ റെയിൽവേ സ്റ്റേഷൻ: ഗോവയിലെ തെക്കൻ ഗോവ ജില്ലയിലാണ് ദൂദ്‌സാഗർ റെയിൽവേ സ്റ്റേഷൻ. ഇത് ദൂദ്സാഗർ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നൽകുന്നു എന്നത് പ്രധാന പ്രത്യേകതയാണ്. (Photo credit: India Rail Info)

10 / 11
ഉക്ഷി റെയിൽവേ സ്റ്റേഷൻ: കൊങ്കൺ റെയിൽവേയിലെ ഒരു സ്റ്റേഷനാണ് ഉക്ഷി റെയിൽവേ സ്റ്റേഷൻ. രത്‌നഗിരിയിൽ നിന്ന് 19 കിലോമീറ്ററും മുംബൈയിൽ നിന്നും രൺപത് വെള്ളച്ചാട്ടത്തിൽ നിന്നും 256 കിലോമീറ്ററും സമീപത്താണ് ഈ സ്റ്റേഷൻ നിലനിൽക്കുന്നത്. (Photo credit: Twitter/@RailMinIndia)

11 / 11