GPay: വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ? പണത്തിനായി ഇനി നെട്ടോട്ടമോടേണ്ട; സ്വർണ പണയവുമായി ​ഗൂ​ഗിൾ പേ, പലിശയും കുറവ് | Google Pay Introduce Gold Loan Facility For Users, Check Details In Malayalam Malayalam news - Malayalam Tv9

GPay: വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ? പണത്തിനായി ഇനി നെട്ടോട്ടമോടേണ്ട; സ്വർണ പണയവുമായി ​ഗൂ​ഗിൾ പേ, പലിശയും കുറവ്

athira-ajithkumar
Published: 

10 Oct 2024 17:50 PM

Google Pay Gold Loan: നോൺ ബാങ്കിം​ഗ് ഫിനാൻഷ്യൽ കമ്പനികളായ മൂത്തൂറ്റ് ഫിനാൻസ്, ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് ​ഗോൾഡ് ലോൺ ലഭിക്കുക

1 / 5സ്വർണം പണയം വയ്ക്കാൻ ​ബാങ്കിലേക്ക് തിരികിട്ട് ഓടേണ്ട. ​ഗൂ​ഗിൾ പേയിൽ ഇനി മുതൽ സ്വർണം പണം വയ്ക്കാം. (Image Credits: Getty Images )

സ്വർണം പണയം വയ്ക്കാൻ ​ബാങ്കിലേക്ക് തിരികിട്ട് ഓടേണ്ട. ​ഗൂ​ഗിൾ പേയിൽ ഇനി മുതൽ സ്വർണം പണം വയ്ക്കാം. (Image Credits: Getty Images )

2 / 5സ്കീം പ്രഖ്യാപിച്ചത്.  (Image Credits: Getty Images )

സ്കീം പ്രഖ്യാപിച്ചത്. (Image Credits: Getty Images )

3 / 5നോൺ ബാങ്കിം​ഗ് ഫിനാൻഷ്യൽ കമ്പനികളായ മൂത്തൂറ്റ് ഫിനാൻസ്, ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് ​ഗോൾഡ് ലോൺ ലഭിക്കുക. ​ഗൂ​ഗിൾ പേ ഉപഭോക്താക്കൾക്ക് മറ്റ് ഉടമ്പടികളില്ലാതെ ലോൺ ലഭ്യമാക്കും. (Image Credits: Getty Images )

നോൺ ബാങ്കിം​ഗ് ഫിനാൻഷ്യൽ കമ്പനികളായ മൂത്തൂറ്റ് ഫിനാൻസ്, ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് ​ഗോൾഡ് ലോൺ ലഭിക്കുക. ​ഗൂ​ഗിൾ പേ ഉപഭോക്താക്കൾക്ക് മറ്റ് ഉടമ്പടികളില്ലാതെ ലോൺ ലഭ്യമാക്കും. (Image Credits: Getty Images )

4 / 5

എന്നാൽ ലോണിനായുള്ള നടപടി ക്രമങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ആർബിഐയുടെ അം​ഗീകാരം ലഭിച്ചാൽ ഈ വർഷം അവസാനത്തോടെ എല്ലാ സംസ്ഥാനങ്ങളിലും ​ഗൂ​ഗിൾ പേ വഴി ലോൺ ലഭ്യമാകും. (Image Credits: Getty Images )

5 / 5

അതേസമയം, യുപിഐ ലെെറ്റ് വഴി അയക്കാവുന്ന തുക 500 രൂപയിൽ നിന്ന് 1000 ആയി ഉയർത്തി. (Image Credits: Getty Images )

Related Stories
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം