5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

GPay: വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ? പണത്തിനായി ഇനി നെട്ടോട്ടമോടേണ്ട; സ്വർണ പണയവുമായി ​ഗൂ​ഗിൾ പേ, പലിശയും കുറവ്

Google Pay Gold Loan: നോൺ ബാങ്കിം​ഗ് ഫിനാൻഷ്യൽ കമ്പനികളായ മൂത്തൂറ്റ് ഫിനാൻസ്, ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് ​ഗോൾഡ് ലോൺ ലഭിക്കുക

athira-ajithkumar
Athira CA | Published: 10 Oct 2024 17:50 PM
സ്വർണം പണയം വയ്ക്കാൻ ​ബാങ്കിലേക്ക് തിരികിട്ട് ഓടേണ്ട. ​ഗൂ​ഗിൾ പേയിൽ ഇനി മുതൽ സ്വർണം പണം വയ്ക്കാം. (Image Credits: Getty Images )

1 / 5
സ്കീം പ്രഖ്യാപിച്ചത്.  (Image Credits: Getty Images )

2 / 5
നോൺ ബാങ്കിം​ഗ് ഫിനാൻഷ്യൽ കമ്പനികളായ മൂത്തൂറ്റ് ഫിനാൻസ്, ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് ​ഗോൾഡ് ലോൺ ലഭിക്കുക. ​ഗൂ​ഗിൾ പേ ഉപഭോക്താക്കൾക്ക് മറ്റ് ഉടമ്പടികളില്ലാതെ ലോൺ ലഭ്യമാക്കും. (Image Credits: Getty Images )

3 / 5
എന്നാൽ ലോണിനായുള്ള നടപടി ക്രമങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ആർബിഐയുടെ അം​ഗീകാരം ലഭിച്ചാൽ ഈ വർഷം അവസാനത്തോടെ എല്ലാ സംസ്ഥാനങ്ങളിലും ​ഗൂ​ഗിൾ പേ വഴി ലോൺ ലഭ്യമാകും.  (Image Credits: Getty Images )

4 / 5
അതേസമയം, യുപിഐ ലെെറ്റ് വഴി അയക്കാവുന്ന തുക 500 രൂപയിൽ നിന്ന് 1000 ആയി ഉയർത്തി.  (Image Credits: Getty Images )

5 / 5