ഒടുവിൽ പിക്സലിൻ്റെ പ്രത്യേക ഫീച്ചറുകൾ ആൻഡ്രോയ്ഡിലേക്ക്; ആപ്പിളിന് പണി കൊടുത്ത് ഗൂഗിൾ | Google Introduces Pixel 9 Gemini AI Features To All Android Phones Malayalam news - Malayalam Tv9

Android Phones : ഒടുവിൽ പിക്സലിൻ്റെ പ്രത്യേക ഫീച്ചറുകൾ ആൻഡ്രോയ്ഡിലേക്ക്; ആപ്പിളിന് പണി കൊടുത്ത് ഗൂഗിൾ

abdul-basith
Published: 

02 Oct 2024 21:52 PM

Pixel 9 Features Android Phones : ഗൂഗിൾ പിക്സൽ 9ൻ്റെ എഐ ഫീച്ചറുകൾ എല്ലാ ആൻഡ്രോയ്ഡിലേക്കും വ്യാപിപ്പിക്കാൻ ഗൂഗിൾ. പിക്സൽ 9 സീരീസിന് മാത്രമായി നൽകിയ എഐ ഫീച്ചറുകളാണ് ആൻഡ്രോയ്ഡ് ഫോണുകളിലേക്ക് വ്യാപിപ്പിക്കുക.

1 / 5ഗൂഗിൾ പിക്സലിൻ്റെ പ്രത്യേക ഫീച്ചറുകൾ എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി ഗൂഗിൾ. പിക്സൽ 9 സീരീസിന് മാത്രമായി നൽകിയ ജെമിനി എഐ ഫീച്ചറുകളാണ് എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലേക്കും ഗൂഗിൾ വ്യാപിപ്പിക്കാനൊരുങ്ങുന്നത്. (Image Credits - Justin Sullivan/Getty Images)

ഗൂഗിൾ പിക്സലിൻ്റെ പ്രത്യേക ഫീച്ചറുകൾ എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി ഗൂഗിൾ. പിക്സൽ 9 സീരീസിന് മാത്രമായി നൽകിയ ജെമിനി എഐ ഫീച്ചറുകളാണ് എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലേക്കും ഗൂഗിൾ വ്യാപിപ്പിക്കാനൊരുങ്ങുന്നത്. (Image Credits - Justin Sullivan/Getty Images)

2 / 5Android Phones : ഒടുവിൽ പിക്സലിൻ്റെ പ്രത്യേക ഫീച്ചറുകൾ ആൻഡ്രോയ്ഡിലേക്ക്; ആപ്പിളിന് പണി കൊടുത്ത് ഗൂഗിൾ

3 / 5ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഏതെങ്കിലും വിഷയങ്ങളിൽ ചർച്ച നടത്താനുമൊക്കെ എഐ അസിസ്റ്റൻ്റിന് സാധിക്കും. നേരത്തെ ഗൂഗിൾ പിക്സൽ 9 ഉപഭോക്താക്കൾക്ക് മാത്രമായി ലഭിച്ചിരുന്ന ഈ ഫീച്ചർ എല്ലാ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ലഭ്യമാക്കാനാണ് ഗൂഗിളിൻ്റെ ആലോചന. (Image Credits - Justin Sullivan/Getty Images)

ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഏതെങ്കിലും വിഷയങ്ങളിൽ ചർച്ച നടത്താനുമൊക്കെ എഐ അസിസ്റ്റൻ്റിന് സാധിക്കും. നേരത്തെ ഗൂഗിൾ പിക്സൽ 9 ഉപഭോക്താക്കൾക്ക് മാത്രമായി ലഭിച്ചിരുന്ന ഈ ഫീച്ചർ എല്ലാ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ലഭ്യമാക്കാനാണ് ഗൂഗിളിൻ്റെ ആലോചന. (Image Credits - Justin Sullivan/Getty Images)

4 / 5

ഒക്ടോബർ ഒന്ന് മുതൽ ആഗോളാടിസ്ഥാനത്തിലുള്ള ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സൗജന്യമായി ജെമിനി ലൈവ് ഉപയോഗിക്കാമെന്നാണ് വിവരം. ജെമിനിയുടെ പുതിയ അപ്ഡേറ്റ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്താൽ ഇത് ഉപയോഗിച്ചുതുടങ്ങാം. എന്നാൽ, എല്ലാവർക്കും ഈ അപ്ഡേറ്റ് ലഭിച്ചുതുടങ്ങിയിട്ടില്ല. (Image Credits - CFOTO/Future Publishing via Getty Images)

5 / 5

ആപ്പിളിൻ്റെ ഏറ്റവും പുതിയ സീരീസിൽ ആപ്പിൾ എഐ എന്ന പേരിൽ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സേവനങ്ങൾ അവതരിപ്പിച്ചിരുന്നു. സാംസങുമായും ഗൂഗിളുമായും താരതമ്യം ചെയ്യുമ്പോൾ ആപ്പിൾ എഐ പോരെന്ന് പൊതുവേ ആരോപണമുണ്ടായിരുന്നു. ഗൂഗിളിൻ്റെ പുതിയ തീരുമാനം ആപ്പിളിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. (Image Credits - PTI)

Related Stories
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം