എല്ലാരും അടിച്ചുകേറിവാ, മാടിവിളിച്ച് സ്വര്‍ണം; ഇന്നത്തെ വില ഇങ്ങനെ | Gold Rate Today In Kerala on september 3rd, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Price: എല്ലാരും അടിച്ചുകേറിവാ, മാടിവിളിച്ച് സ്വര്‍ണം; ഇന്നത്തെ വില ഇങ്ങനെ

Published: 

03 Sep 2024 10:23 AM

Gold Rate: വിവാഹപാര്‍ട്ടികള്‍ക്കെല്ലാം ആശ്വാസകരമായ വാര്‍ത്തയാണ് സ്വര്‍ണവിപണിയില്‍ നിന്നെത്തുന്നത്. എന്നും വിലകൂടിയാല്‍ ശരിയാകില്ല എന്ന് കരുതി കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് വിലകുറഞ്ഞിരുന്നു.

1 / 5സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 53,360 രൂപ തന്നെയാണ് വില. ഗ്രാമിന് 6,670 രൂപയുമാണ് നിരക്ക്. (Image Credits: Freepik)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 53,360 രൂപ തന്നെയാണ് വില. ഗ്രാമിന് 6,670 രൂപയുമാണ് നിരക്ക്. (Image Credits: Freepik)

2 / 5

കഴിഞ്ഞ ദിവസം പവന് 200 രൂപയാണ് കുറഞ്ഞിരുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. (Image Credits: Getty Images)

3 / 5

എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ സ്ഥിരമായി മാറ്റം സംഭവിക്കുന്നുണ്ട്. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,494,45 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. (Image Credits: Freepik)

4 / 5

ആഗോള വിപണിയില്‍ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ നേരിയ മാറ്റം ഉണ്ടാകുന്നുണ്ടെങ്കിലും പ്രതീക്ഷയ്ക്ക് വകിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. (Image Credits: Getty Images)

5 / 5

കേരളത്തില്‍ സ്വര്‍ണത്തിന് വിലകുറയുന്നത് ജ്വല്ലറി ഉടമകള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. കാരണം ചിങ്ങമാസത്തില്‍ ഒട്ടനവധി വിവാഹങ്ങളാണ് നടക്കാനുള്ളത്. (Image Credits: Freepik)

Related Stories
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍