മാറ്റമില്ല, ഇടക്കാല ആശ്വാസമായി ഇന്നത്തെ സ്വർണവില | Gold Rate Today In Kerala on September 29, 2024, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Rate : മാറ്റമില്ല, ഇടക്കാല ആശ്വാസമായി ഇന്നത്തെ സ്വർണവില

Published: 

29 Sep 2024 10:12 AM

Gold Rate Today In Kerala : 3,560 രൂപയിലാണ് സ്വർണ്ണം മാസം ആരംഭിച്ചത്. തൊട്ടടുത്ത ദിവസം രേഖപ്പെടുത്തിയ 53,360 രൂപയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

1 / 5പ്രാദേശിക വിപണിയിൽ ഇന്നു സ്വർണവിലയിൽ മാറ്റമില്ല. മാസത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിലയാണ് ഇപ്പോഴുള്ളത്. ( ഫോട്ടോ -  PTI )

പ്രാദേശിക വിപണിയിൽ ഇന്നു സ്വർണവിലയിൽ മാറ്റമില്ല. മാസത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിലയാണ് ഇപ്പോഴുള്ളത്. ( ഫോട്ടോ - PTI )

2 / 5

പവന് 56,760 രൂപയും, ഗ്രാമിന് 7,095 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വിവാഹ സീസൺ കഴിഞ്ഞതും, ആഗോള വിപണികളിലെ മാറ്റങ്ങളാണ് പ്രാദേശിക സ്വർണവിലയെ സമ്മർദത്തിലാക്കുന്നത്. ( ഫോട്ടോ - Majority World/Getty Images Creative )

3 / 5

ഇക്കഴിഞ്ഞ 27 -ാം തീയതി പ്രാദേശിക വിപണിയിൽ പവന് 56,800 രൂപയും, ഗ്രാമിന് 7,100 രൂപയും രേഖപ്പെടുത്തിയിരുന്നു. ചരിത്രത്തിലെയും, മാസത്തെയും ഏറ്റവും ഉയർന്ന നിലവാരമായിരുന്നു ഇത്. ( ഫോട്ടോ - NurPhoto /Getty Images Creative )

4 / 5

53,560 രൂപയിലാണ് സ്വർണ്ണം മാസം ആരംഭിച്ചത്. തൊട്ടടുത്ത ദിവസം രേഖപ്പെടുത്തിയ 53,360 രൂപയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ( ഫോട്ടോ - srujan kumar / 500px /Getty Images Creative )

5 / 5

വെള്ളി വിലയിലും നിലവിൽ മാറ്റങ്ങളില്ല. വെള്ളി ഗ്രാമിന് 101 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 808 രൂപയും (ഫോട്ടോ - PTI /Getty Images Creative )

Related Stories
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍