വെള്ളിയാഴ്ച സംസ്ഥാനത്ത് സ്വർണ വിലയില്‍ പവന് 320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു പവന്‍ സ്വർണത്തിന്റെ വില 56800 ലേക്ക് എത്തുകയും ചെയ്തിരുന്നു. പവന് 56480 രൂപ എന്ന നിരക്കിലായിരുന്നു ബുധൻ വ്യാഴം ദിവസത്തെ വില.(Photos credit: Getty Images)