Today Gold Rate: കയറി കയറി എങ്ങോട്ടേക്കാണോ എന്തോ! അടിച്ചു കയറി സ്വർണ വില; അറിയാം ഇന്നത്തെ സ്വർണം വെള്ളി നിരക്ക്
Gold Rate Today In Kerala: സ്വർണ വിലയിൽ റെക്കോർഡ് വർദ്ധനവ്. സെപ്റ്റംബർ മാസത്തിന്റെ തുടക്കം മുതൽ പരിശോധിക്കുമ്പോൾ സ്വർണം നിരക്കിൽ 4000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5