5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala gold rate : ‘ഈ പൊന്നിന്റെ കാര്യം’; ചൂടേറി സ്വർണവിപണി; ആദ്യമായി 56,000 തൊട്ടു

Gold Rate Today In Kerala on September 24: ഇതാദ്യമായാണ് 56000 രൂപയിൽ എത്തുന്നത്. സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഓരോ ദിവസവും സ്വര്‍ണവില ഉയരുന്നതാണ് കണ്ടത്.

sarika-kp
Sarika KP | Updated On: 24 Sep 2024 12:21 PM
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. റെക്കോർഡ് വില വർധനയാണ് ഇന്ന്  രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ  ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 56,000 തൊട്ടു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. (Photos credit: Getty Images)

1 / 5
7000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 1400 രൂപയുടെ വർധനയാണ് സ്വർണ വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് പവന് 55000 രൂപ കടന്നത്. ഇതിനു ശേഷം കുറഞ്ഞും കൂടിയും സ്വർണവിപണി മുന്നോട്ട് പോയിരുന്നു.(Photos credit: Getty Images)

2 / 5
എന്നാൽ ഇതാദ്യമായാണ് 56000 രൂപയിൽ എത്തുന്നത്. സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഓരോ ദിവസവും സ്വര്‍ണവില ഉയരുന്നതാണ് കണ്ടത്. തുടർന്ന് സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 കടന്നത്. (Photos credit: Getty Images)

3 / 5
എന്നാൽ പ്രതീക്ഷ നൽകുന്ന തരത്തിൽ സ്വർണവില കുറയുന്ന കാഴ്ചയാണ് കണ്ടത്. സെപ്റ്റംബർ 17 ന് 54920 രേഖപ്പെടുത്തിയ സ്വർണ വില തുടർന്നുള്ള ദിവസം 54800 രൂപയിലേക്ക് എത്തി. ഇതിൽ നിന്ന് 200 രൂപ കുറഞ്ഞ് 54600 രൂപയിലാണ് സെപ്റ്റംബർ 19 ന് സ്വർണവിപണി മുന്നോട്ട് പോയത്. (Photos credit: Getty Images)

4 / 5
Image credit: Getty Images

Image credit: Getty Images

5 / 5