5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Gold Price: സ്വർണവിലയ്ക്ക് മുകളിൽ പരുന്തും പറക്കില്ല; സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു; പവന് വീണ്ടും 55,000 കടന്നു

Gold Rate Today September 21:സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് ഒറ്റയടിക്ക് 600 രൂപയാണ് വർധിച്ചത്.

sarika-kp
Sarika KP | Published: 21 Sep 2024 10:30 AM
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. 600 രൂപയാണ് പവന് ഇന്ന് ഉയർന്നത്. ഇതോടെ ഒരു ഗ്രാമിന് 6,960 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 55,680 രൂപ നൽകണം.ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം വന്നെത്തിയിരിക്കുന്നത്. (Photo Credit: Dinodia Photo/Corbis Documentary/Getty Images)

1 / 5
സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ സെപ്റ്റംബർ ആറ് മുതൽ സ്വർണവിലയിൽ ഉയർച്ച മാത്രമാണ് ഉണ്ടായത്. (Photo Credit: Dinodia Photo/Corbis Documentary/Getty Images)

2 / 5
സെപ്റ്റംബർ 13-ന് സ്വർണവില 54000 കടക്കുന്നതാണ് കണ്ടത്. ഇതി തുടർന്ന് സെപ്റ്റംബർ 16-ന് 55,000 കടന്നിരുന്നു. എന്നാൽ ഇത് വീണ്ടും കുറയുന്ന കാഴ്ചയാണ് കണ്ടത്. മൂന്ന് ദിവസമാണ് സ്വർണവില ഇടിഞ്ഞത്. (Photo Credit: Dinodia Photo/Corbis Documentary/Getty Images)

3 / 5
എന്നാൽ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480  രൂപ വർധിക്കുകയായിരുന്നു . മൂന്ന് ദിവസങ്ങൾകൊണ്ട് 440 രൂപയോളം ഇടിവുണ്ടായിരുന്നു. (Photo Credit: Dinodia Photo/Corbis Documentary/Getty Images)

4 / 5
അതേസമയം, ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 97.60 രൂപയാണ്. ഒരു കിലോഗ്രാമിന് 97,600 രൂപയുമാണ് വില വരുന്നത്. (Photo Credit: Dinodia Photo/Corbis Documentary/Getty Images)

5 / 5
Follow Us
Latest Stories