Kerala Gold Price: ‘ഓ പോക്ക് കണ്ടാല്‍ തോന്നും സ്വര്‍ണമാണെന്ന്’; സ്വര്‍ണമോഹം ഉപേക്ഷിക്കാം, വില ഉയര്‍ന്നു
Gold Rate Today: സ്വര്‍ണമില്ലാതെയുള്ള ആഘോഷങ്ങളുടെ കാലമാണ് വരാന്‍ പോകുന്നത്. കാരണം സ്വര്‍ണത്തിന്റെ വില ദിനംപ്രതി ഉയരുകയാണ്. എന്നെങ്കിലും വില കുറയുമ്പോള്‍ ഒരു തരി പൊന്ന് വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നവരെയെല്ലാം നിരാശരാക്കി കൊണ്ടാണ് സ്വര്‍ണത്തിന്റെ പോക്ക്.
1 / 5

2 / 5

3 / 5

4 / 5
5 / 5