5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Gold Price: ‘ഓ പോക്ക് കണ്ടാല്‍ തോന്നും സ്വര്‍ണമാണെന്ന്’; സ്വര്‍ണമോഹം ഉപേക്ഷിക്കാം, വില ഉയര്‍ന്നു

Gold Rate Today: സ്വര്‍ണമില്ലാതെയുള്ള ആഘോഷങ്ങളുടെ കാലമാണ് വരാന്‍ പോകുന്നത്. കാരണം സ്വര്‍ണത്തിന്റെ വില ദിനംപ്രതി ഉയരുകയാണ്. എന്നെങ്കിലും വില കുറയുമ്പോള്‍ ഒരു തരി പൊന്ന് വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നവരെയെല്ലാം നിരാശരാക്കി കൊണ്ടാണ് സ്വര്‍ണത്തിന്റെ പോക്ക്.

shiji-mk
SHIJI M K | Updated On: 20 Sep 2024 10:32 AM
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം വന്നെത്തിയിരിക്കുന്നത്.  (Image Credits: Kabir Jhangiani/NurPhoto via Getty Images)

1 / 5
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6885 രൂപയായി. (Image Credits: Abhisek Saha/Majority World/Universal Images Group via Getty Images)

2 / 5
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,080 രൂപയാണ്. ഈ മാസം ഇതാദ്യമായാണ് സ്വര്‍ണവില 55,000ത്തിന് മുകളിലേക്ക് പോകുന്നത്. (Image Credits: David Talukdar/NurPhoto via Getty Images)

3 / 5
കഴിഞ്ഞ ദിവസം പവന് 54,600 രൂപയായിരുന്നു വില. 6825 രൂപയായിരുന്നു ഗ്രാമിന്റെ വില.  (Image Credits: Craig Hastings/Moment/Getty Images)

4 / 5
അതേസമയം, ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 95.90 രൂപയാണ്. ഒരു കിലോഗ്രാമിന് 95,900 രൂപയുമാണ് വില വരുന്നത്.  (Image Credits: Indranil Aditya/NurPhoto via Getty Images)

5 / 5
Follow Us
Latest Stories