5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Price: ഇത് ചരിത്രം നിമിഷം, സ്വര്‍ണം കൂപ്പുകുത്തുന്നു; ഇന്നത്തെ വില ഇങ്ങനെ

Gold Rate: സ്വര്‍ണവില കൂടുന്നതും കുറയുന്നതും തെല്ലൊന്നുമല്ല നമ്മളെ ബാധിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണം കിട്ടണമെങ്കില്‍ 7000 രൂപയോളം കയ്യില്‍ കരുതണം. എന്നെങ്കിലും സ്വര്‍ണത്തിന് വില കുറയുമോ എന്ന ചോദ്യമാണ് എല്ലാവരുടെയും മനസില്‍.

shiji-mk
Shiji M K | Updated On: 02 Sep 2024 10:50 AM
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 53,360 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞു. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.  (Image Credits: Getty Images)

1 / 5
കഴിഞ്ഞ് മാസത്തില്‍ 20 ദിവസത്തിനിടെ ഏകദേശം 3000 രൂപയോളം വര്‍ധിച്ചിരുന്നു. 53,720 രൂപ വരെയാണ് സ്വര്‍ണവില എത്തിയിരുന്നത്.  (Image Credits: Getty Images)

2 / 5
ഓഗസ്റ്റ് 28നാണ് സ്വര്‍ണവില 53,720 രൂപയിലെത്തിയത്. പിന്നീട് ദിവസങ്ങളുടെ വ്യത്യാസത്തില്‍ 360 രൂപയുടെ കിഴിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. (Image Credits: Getty Images)

3 / 5
സ്വര്‍ണത്തിന് വില കൂടികൊണ്ടിരുന്നത് വിവാഹപാര്‍ട്ടികളെ ആകെ ആശങ്കയിലാഴ്ത്തിയിരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ വില കുറയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. (Image Credits: Getty Images)

4 / 5
എന്നാല്‍ കുറഞ്ഞ് തുടങ്ങിയ വില ഇനിയും ഉയരുമോയെന്ന ആശങ്കയും ആളുകള്‍ക്കുണ്ട്. സ്വര്‍ണത്തിന്റെ വില കൂടുന്നത് കാരണം പലരും ഉപയോഗവും കുറച്ചിട്ടുണ്ട്. (Image Credits: Getty Images)

5 / 5