സ്വര്‍ണം പടിക്ക് പുറത്തുകടക്കുമോ? ഇന്നത്തെ സ്വര്‍ണവില | Gold Rate Today In Kerala on september 1st, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Price: സ്വര്‍ണം പടിക്ക് പുറത്തുകടക്കുമോ? ഇന്നത്തെ സ്വര്‍ണവില

Published: 

01 Sep 2024 10:49 AM

Gold Rate: സ്വര്‍ണവില ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വിവാഹത്തിന് തയാറെടുക്കുന്നവരെയെല്ലാം ഇത് വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. ഇന്നത്തെ സ്വര്‍ണവില എങ്ങനെയാണെന്ന് പരിശോധിക്കാം.

1 / 5സ്വര്‍ണവിലയില്‍ മാറ്റമില്ല. സെപ്റ്റംബര്‍ ഒന്നാം തീയതിയും സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 53,560 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 6695 രൂപയാണ് നിരക്ക്. (Image by Freepik)

സ്വര്‍ണവിലയില്‍ മാറ്റമില്ല. സെപ്റ്റംബര്‍ ഒന്നാം തീയതിയും സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 53,560 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 6695 രൂപയാണ് നിരക്ക്. (Image by Freepik)

2 / 5

സെപ്റ്റംബര്‍ മാസത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിക്കുമെന്നാണ് പ്രതീക്ഷ. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം സ്വര്‍ണവില കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് കൂടുകയായിരുന്നു. (Image by Freepik)

3 / 5

എന്നാല്‍ മെയ് മാസത്തിലായിരുന്നു സ്വര്‍ണവില റെക്കോര്‍ഡിട്ടത്. 55,000 രൂപയ്ക്ക് മുകളിലാണ് ഈ മാസം സ്വര്‍ണവില ഉണ്ടായിരുന്നത്. (Image by Freepik)

4 / 5

ബജറ്റ് പ്രഖ്യാപനത്തിന് ശേഷം സ്വര്‍ണവില കുറയുമെന്ന് സാധാരാണക്കാര്‍ കരുതിയിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. (Image by Freepik)

5 / 5

വിവാഹ സീസണ്‍ ആയതോടെ സ്വര്‍ണനിരക്ക് ഉയരുന്നത് സാധാരണക്കാരെയാണ് വലച്ചത്. ഇതോടെ പലരും സ്വര്‍ണം വേണ്ടെന്ന തീരുമാനം എടുത്തുകഴിഞ്ഞു. (Image by Freepik)

ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ