5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Today: വാങ്ങുന്നേൽ വേ​ഗം വാങ്ങിച്ചോ…? സ്വർണവില താഴേക്ക്; പവന് ഇന്ന് എത്ര കൊടുക്കണം?

Gold Rate Today: സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ഓഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരമായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടിരുന്നു.

neethu-vijayan
Neethu Vijayan | Published: 17 Sep 2024 12:17 PM
അതേസമയം, ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 97.60 രൂപയാണ്. ഒരു കിലോഗ്രാമിന് 97,600 രൂപയുമാണ് വില വരുന്നത്. (Photo Credit: Dinodia Photo/Corbis Documentary/Getty Images)

1 / 5
പവന് 120 രൂപ കുറഞ്ഞതോടു കൂടി വിപണി വില 55000 ത്തിന് താഴെയെത്തിയിരിക്കുകയാണ്. വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ ഇന്നത്തെ വില 6870 രൂപയാണ്. എന്നാൽ ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5690 രൂപയാണ്. വെള്ളിയുടെ വിലഇന്നലെ ഉയർന്നിരുന്നു. ഒരു രൂപയാണ് വർധിച്ചത്. ഇന്ന് വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്. (​Image Credits: GettyImages)

2 / 5
സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ഓഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരമായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടിരുന്നു. വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ കാണാനായത്.  (​Image Credits: GettyImages)

3 / 5
അന്തർദേശീയ വിപണിയിൽ സ്വർണം ഔൺസിന് 2578 ഡോളറാണ് പുതിയ വില. കഴിഞ്ഞ ദിവസം ഇത് 2580ന് മുകളിലെത്തിയിരുന്നു. വ്യാപാരം തുടരുന്നതിനാൽ ഇനിയും ഏറ്റക്കുറച്ചിലുകൾ സംഭവിക്കാം. (​Image Credits: GettyImages)

4 / 5
സ്വർണത്തിൻറെയും വെള്ളിയുടെയും പ്ലാറ്റിനത്തിൻറെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിൻറെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കേന്ദ്ര സർക്കാർ കുറച്ചത്. (​Image Credits: GettyImages)

5 / 5