ഇത് ആഘോഷത്തിന്റെ ദിനം; സ്വര്‍ണം തകര്‍ന്നടിഞ്ഞു, വില ഇങ്ങനെ | Gold Rate Today In Kerala on september 12th, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Price: ഇത് ആഘോഷത്തിന്റെ ദിനം; സ്വര്‍ണം തകര്‍ന്നടിഞ്ഞു, വില ഇങ്ങനെ

Published: 

12 Sep 2024 10:45 AM

Today Gold Rate in Kerala: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ വാങ്ങാം. സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കുറഞ്ഞിരിക്കുകയാണ്. വിവാഹ പാര്‍ട്ടികള്‍ ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്ത കൂടിയാണിത്.

1 / 5സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 53,640 രൂപയാണ് വില. ഒരു ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6705 രൂപയായി. (Image Credits: Indranil Aditya/NurPhoto via Getty Images)

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 53,640 രൂപയാണ് വില. ഒരു ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6705 രൂപയായി. (Image Credits: Indranil Aditya/NurPhoto via Getty Images)

2 / 5

മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസമാണ് വര്‍ധിച്ചത്. അതും ഒറ്റയടിക്ക് 280 രൂപ കൂടി. (Image Credits: Kabir Jhangiani/NurPhoto via Getty Images)

3 / 5

കഴിഞ്ഞ ദിവസം 53, 720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍ വില. വെള്ളിയാഴ്ച കുറഞ്ഞ വില അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പിന്നെ ഉയര്‍ന്നത്. (Image Credits: Craig Hastings/Moment/Getty Images)

4 / 5

ഓഗസ്റ്റ് മാസത്തില്‍ ഏകദേശം 3000 രൂപയോളം സ്വര്‍ണത്തിന് വര്‍ധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില ഉണ്ടായിരുന്നത്. (Image Credits: Abhisek Saha/Majority World/Universal Images Group via Getty Images)

5 / 5

ഓഗസ്റ്റ് മാസത്തില്‍ സ്വര്‍ണത്തിന് വില കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് കുതിച്ചുപൊങ്ങുന്ന വിലയാണ് നമ്മള്‍ കണ്ടത്. സെപ്റ്റംബര്‍ മാസത്തില്‍ ഇനിയും വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇതുവരേക്കും ഫലമുണ്ടായില്ല. (Image Credits: David Talukdar/NurPhoto via Getty Images)

Related Stories
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്