കുറയില്ലെന്ന് പറഞ്ഞാല്‍ കുറയില്ല; പുതിയ റെക്കോര്‍ഡിലേക്ക് അടുത്ത് സ്വര്‍ണം, വില ഇങ്ങനെ | Gold Rate Today In Kerala on september 11th, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Price: കുറയില്ലെന്ന് പറഞ്ഞാല്‍ കുറയില്ല; പുതിയ റെക്കോര്‍ഡിലേക്ക് അടുത്ത് സ്വര്‍ണം, വില ഇങ്ങനെ

Published: 

11 Sep 2024 11:00 AM

Gold Rate: വിവാഹ സീസണ്‍ ആയതുകൊണ്ട് സ്വര്‍ണവിപണിയെ ആശ്രയിച്ചാണ് ആളുകള്‍ കഴിയുന്നത്. ഇങ്ങനെ വിലകൂടിയാല്‍ എങ്ങനെ സ്വര്‍ണം വാങ്ങുമെന്ന ടെന്‍ഷന്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ആരുടെ മുന്നിലും മുട്ടുമടക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് സ്വര്‍ണം പൊയ്‌ക്കൊണ്ടിരിക്കുന്നത്.

1 / 5കഴിഞ്ഞ നാല് ദിവസങ്ങളിലും ഒരേ വിലയിലാണ് സ്വര്‍ണ വ്യാപാരം നടന്നത്. എന്നാല്‍ ഇന്ന് 280 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 53,720 രൂപയായി. (Image Credits: David Talukdar/NurPhoto via Getty Images)

കഴിഞ്ഞ നാല് ദിവസങ്ങളിലും ഒരേ വിലയിലാണ് സ്വര്‍ണ വ്യാപാരം നടന്നത്. എന്നാല്‍ ഇന്ന് 280 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 53,720 രൂപയായി. (Image Credits: David Talukdar/NurPhoto via Getty Images)

2 / 5

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നും 6715 രൂപ തന്നെയാണ് വില. കഴിഞ്ഞ വെള്ളിയാഴ്ച കുറഞ്ഞ സ്വര്‍ണവില അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വര്‍ധിച്ചത്. (Image Credits: Abhisek Saha/Majority World/Universal Images Group via Getty Images)

3 / 5

ഓഗസ്റ്റ് മാസത്തില്‍ സ്വര്‍ണം വാങ്ങാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഒരവസരം പോലും നല്‍കാതെ വില ഉയരുകയായിരുന്നു. (Image Credits: Craig Hastings/Moment/Getty Images)

4 / 5

എന്നാല്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില പിന്നീട് സെപ്റ്റംബര്‍ 7ന് വീണ്ടും കുറഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് 53,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. (Image Credits: Kabir Jhangiani/NurPhoto via Getty Images)

5 / 5

പിന്നീട് സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ 53,360 രൂപയിലാണ് വ്യാപാരം നടന്നത്. സെപ്റ്റംബര്‍ 6ന് 53,760 രൂപയും സെപ്റ്റംബര്‍ 7 മുതല്‍ 10 വരെ 53,440 രൂപയുമായിരുന്നു വില. (Image Credits: Indranil Aditya/NurPhoto via Getty Images)

Related Stories
iPad Air: ഐപാഡ് എയറിൻ്റെയും ഐപാഡ് 11ൻ്റെയും വില്പന ആരംഭിച്ചു; സവിശേഷതകളറിയാം
Benefits of Basil Water: വെറും വയറ്റിൽ തുളസി വെള്ളം കുടിക്കാം; ഗുണങ്ങളേറെ…
Marco Movie: ‘ഗര്‍ഭണിയായ ഭാര്യയുമായി മാര്‍ക്കോ കാണാന്‍ പോയി, പിന്നാലെ അസ്വസ്ഥതയുണ്ടായി; തീരുംമുമ്പേ ഇറങ്ങി’; തെലുങ്ക് നടൻ
KL Rahul-Athiya Shetty Maternity Photoshoot : ഇതാണ് യഥാർഥ ചാമ്പ്യൻസ് ട്രോഫി കിരീടം! കെഎൽ രാഹുലിനോടൊപ്പമുള്ള മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അതിയ ഷെട്ടി
Sindhu Krishna: ‘എനിക്കൊരു അനുജൻ ഉണ്ടായിരുന്നു, ആശുപത്രിക്കാരുടെ ശ്രദ്ധ കുറവ് മൂലം അവൻ മരിച്ചു’: സിന്ധു കൃഷ്ണ
iQOO Neo 10R: ഏറ്റവും പുതിയ ചിപ്സെറ്റ്; അതിവേഗ ചാർജിംഗ്: ഐകൂ നിയോ 10ആർ പുറത്തിറങ്ങി
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’
പ്രതിരോധശേഷിക്ക് കുടിക്കാം തുളസി വെള്ളം