5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Price: കുറയില്ലെന്ന് പറഞ്ഞാല്‍ കുറയില്ല; പുതിയ റെക്കോര്‍ഡിലേക്ക് അടുത്ത് സ്വര്‍ണം, വില ഇങ്ങനെ

Gold Rate: വിവാഹ സീസണ്‍ ആയതുകൊണ്ട് സ്വര്‍ണവിപണിയെ ആശ്രയിച്ചാണ് ആളുകള്‍ കഴിയുന്നത്. ഇങ്ങനെ വിലകൂടിയാല്‍ എങ്ങനെ സ്വര്‍ണം വാങ്ങുമെന്ന ടെന്‍ഷന്‍ എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ആരുടെ മുന്നിലും മുട്ടുമടക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് സ്വര്‍ണം പൊയ്‌ക്കൊണ്ടിരിക്കുന്നത്.

shiji-mk
SHIJI M K | Published: 11 Sep 2024 11:00 AM
കഴിഞ്ഞ നാല് ദിവസങ്ങളിലും ഒരേ വിലയിലാണ് സ്വര്‍ണ വ്യാപാരം നടന്നത്. എന്നാല്‍ ഇന്ന് 280 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 53,720 രൂപയായി. (Image Credits: David Talukdar/NurPhoto via Getty Images)

1 / 5
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നും 6715 രൂപ തന്നെയാണ് വില. കഴിഞ്ഞ വെള്ളിയാഴ്ച കുറഞ്ഞ സ്വര്‍ണവില അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വര്‍ധിച്ചത്. (Image Credits: Abhisek Saha/Majority World/Universal Images Group via Getty Images)

2 / 5
ഓഗസ്റ്റ് മാസത്തില്‍ സ്വര്‍ണം വാങ്ങാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഒരവസരം പോലും നല്‍കാതെ വില ഉയരുകയായിരുന്നു. (Image Credits: Craig Hastings/Moment/Getty Images)

3 / 5
എന്നാല്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില പിന്നീട് സെപ്റ്റംബര്‍ 7ന് വീണ്ടും കുറഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് 53,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. (Image Credits: Kabir Jhangiani/NurPhoto via Getty Images)

4 / 5
പിന്നീട് സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ 53,360 രൂപയിലാണ് വ്യാപാരം നടന്നത്. സെപ്റ്റംബര്‍ 6ന് 53,760 രൂപയും സെപ്റ്റംബര്‍ 7 മുതല്‍ 10 വരെ 53,440 രൂപയുമായിരുന്നു വില. (Image Credits: Indranil Aditya/NurPhoto via Getty Images)

5 / 5
Latest Stories