ആശ്വാസം വേണ്ട! സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; ഇന്നത്തെ നിരക്കറിയാം | Gold Rate Today In Kerala on october 25th, 2024, check Gold Silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Rate: ആശ്വാസം വേണ്ട! സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; ഇന്നത്തെ നിരക്കറിയാം

sarika-kp
Published: 

25 Oct 2024 10:12 AM

Gold Rate Today In Kerala : അനുദിനം പുതിയ റെക്കോർഡുകൾ കീഴടക്കുന്ന സ്വർണ വിപണി ഇന്ന് പുതിയ നിരക്കിലേക്ക് കടന്നു. കഴിഞ്ഞ ദിവസം കുറഞ്ഞ് സ്വർണവില ഇന്ന് വീണ്ടും ഉയരുന്നതാണ് കാണുന്നത്. ഇതോടെ അധികം വൈകാതെ 59000 കടക്കുമെന്ന് ഉറപ്പായി .

1 / 5സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിപ്പ് തുടരുന്നു. അനുദിനം പുതിയ റെക്കോർഡുകൾ കീഴടക്കുന്ന സ്വർണ വിപണി ഇന്ന് പുതിയ നിരക്കിലേക്ക് കടന്നു. കഴിഞ്ഞ ദിവസം കുറഞ്ഞ് സ്വർണവില ഇന്ന് വീണ്ടും ഉയരുന്നതാണ് കാണുന്നത്. ഇതോടെ അധികം വൈകാതെ 59000 കടക്കുമെന്ന് ഉറപ്പായി . (IMAGE CREDITS: NurPhoto)

സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിപ്പ് തുടരുന്നു. അനുദിനം പുതിയ റെക്കോർഡുകൾ കീഴടക്കുന്ന സ്വർണ വിപണി ഇന്ന് പുതിയ നിരക്കിലേക്ക് കടന്നു. കഴിഞ്ഞ ദിവസം കുറഞ്ഞ് സ്വർണവില ഇന്ന് വീണ്ടും ഉയരുന്നതാണ് കാണുന്നത്. ഇതോടെ അധികം വൈകാതെ 59000 കടക്കുമെന്ന് ഉറപ്പായി . (IMAGE CREDITS: NurPhoto)

2 / 5ഇന്ന് 80 രൂപയുടെ വർദ്ധനവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58, 360 വിലയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7295 രൂപയാണ് നൽകേണ്ടത്.കഴിഞ്ഞ ദിവസമായിരുന്നു റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയർന്ന സ്വർണവിലയിൽ കുറവ് സംഭവിച്ചത്. ഒറ്റ ദിവസം കൊണ്ട് 440 രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. (IMAGE CREDITS: NurPhoto)

ഇന്ന് 80 രൂപയുടെ വർദ്ധനവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58, 360 വിലയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7295 രൂപയാണ് നൽകേണ്ടത്.കഴിഞ്ഞ ദിവസമായിരുന്നു റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയർന്ന സ്വർണവിലയിൽ കുറവ് സംഭവിച്ചത്. ഒറ്റ ദിവസം കൊണ്ട് 440 രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. (IMAGE CREDITS: NurPhoto)

3 / 5ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56, 960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. തുടർന്ന് 320 രൂപയുടെ വർദ്ധനവോടെ ഒക്ടോബർ 23ന്  58, 720 എന്ന സർവ്വകാല റെക്കോർഡിലെത്തി വില.(IMAGE CREDITS: NurPhoto)

ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56, 960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. തുടർന്ന് 320 രൂപയുടെ വർദ്ധനവോടെ ഒക്ടോബർ 23ന് 58, 720 എന്ന സർവ്വകാല റെക്കോർഡിലെത്തി വില.(IMAGE CREDITS: NurPhoto)

4 / 5

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7340 രൂപയാണ് നൽകേണ്ടത്. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.(IMAGE CREDITS: NurPhoto)

5 / 5

നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തിയത്.(IMAGE CREDITS: NurPhoto)

Related Stories
Summer Vaccation Destination: വേനൽ സമയത്ത് മഞ്ഞു കാണണോ? എന്നാൽ ഈ അവധിക്ക് ദേ ഇങ്ങോട്ട് പോന്നോളൂ
John Abraham: ഇന്ത്യയിലെ സുരക്ഷിതത്വം വേറെ എവിടെയുമില്ല; ആര്‍ക്കും ഒരു പ്രശ്‌നവുമില്ലാത്ത മൈനോറിറ്റിയില്‍ നിന്നാണ് വരുന്നത്‌
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌