'റോക്കറ്റ്' പോലെ കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം | Gold Rate Today In Kerala on october 16th, check Gold and sliver Price in Various cities Malayalam news - Malayalam Tv9

Gold Rate: ‘റോക്കറ്റ്’ പോലെ കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

Updated On: 

16 Oct 2024 11:03 AM

Gold Rate Today: സംസ്ഥാനത്ത് സ്വര്‍ണവില 57,000 സംസ്ഥാനത്ത് സ്വര്‍ണവില 57,000 കടന്ന് മുന്നേറി പുതിയ റെക്കോർഡ് കുറിച്ചു. ഇന്നലെ വില ഇടിഞ്ഞതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്.

1 / 5സംസ്ഥാനത്ത് റെക്കോർഡ് തുരുത്തി ഒരോ ദിവസവും സ്വർണവിലയിൽ കുതിപ്പ്. 360 രൂപയാണ് ഇന്ന് പവന് വർധിച്ചതോടെയാണ് സ്വർണവില റെക്കോർഡിട്ടത്. (Image Credits: Craig Hastings)

സംസ്ഥാനത്ത് റെക്കോർഡ് തുരുത്തി ഒരോ ദിവസവും സ്വർണവിലയിൽ കുതിപ്പ്. 360 രൂപയാണ് ഇന്ന് പവന് വർധിച്ചതോടെയാണ് സ്വർണവില റെക്കോർഡിട്ടത്. (Image Credits: Craig Hastings)

2 / 5

57,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക്. 7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 45 രൂപയാണ് ​ഗ്രാമിന് വർധിച്ചത്. ഇന്നലെ 200 രൂപ പവന് കുറഞ്ഞിരുന്നു. (Image Credits: PTI)

3 / 5

ഈ മാസം ആദ്യം 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒക്ടോബർ 4-ന് രേഖപ്പെടുത്തിയ 56,960 രൂപയെന്ന റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 56,200 രൂപയായിരുന്നു. (Image Credits: PTI)

4 / 5

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണം വാങ്ങുന്നതാണ് വില ഉയരാൻ കാരണം. (Image Credits: PTI)

5 / 5

ഡിസംബറിൽ സ്വർണവില അത്യുന്നതിയിലേക്ക് കുതിക്കുമെന്നാണ് അന്താരാഷ്ട്ര വിദഗ്ധരുടെ വിലയിരുത്തൽ. അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. (Image Credits: PTI)

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ