Kerala Gold Price: ഇത്രയ്ക്ക് ജാഡ വേണോ? സ്വര്‍ണം പറപറക്കുന്നു, ഇന്നത്തെ വില ഇങ്ങനെ
Gold Rate Today: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നവരുടെയും വ്യാപാരികളുടെയുമെല്ലാം പ്രതീക്ഷകള്‍ക്ക് വിള്ളലേല്‍പ്പിച്ചുകൊണ്ടാണ് സ്വര്‍ണവില മുന്നേറുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിലയില്‍ അല്‍പം കുറവ് വന്നുവെങ്കിലും വീണ്ടും കുതിച്ചുയരുന്ന കാഴ്ചയാണ് വിപണിയില്‍ നിന്നെത്തുന്നത്.
1 / 5

2 / 5
3 / 5
4 / 5
5 / 5