എന്നാലും ഞങ്ങളോട് ഈ ചതി വേണോ? കുതിച്ചുയര്‍ന്ന് സ്വര്‍ണം,വില ഇങ്ങനെ | Gold Rate Today In Kerala on october 11, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Price: എന്നാലും ഞങ്ങളോട് ഈ ചതി വേണോ? കുതിച്ചുയര്‍ന്ന് സ്വര്‍ണം, വില ഇങ്ങനെ

Updated On: 

11 Oct 2024 10:15 AM

Gold Rate Today: വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ നല്ലൊരു നിക്ഷേപമായാണ് എല്ലാവരും കാണുന്നത്. അതുകൊണ്ട് ഒരിക്കലും ഇടിയാത്ത മാര്‍ക്കറ്റ് കൂടിയാണ് സ്വര്‍ണത്തിന്റേത്.

1 / 5സംസ്ഥാനത്ത് സ്വര്‍ണത്തിന് വീണ്ടും വിലകൂടി. 70 രൂപയാണ് ഇന്ന് സ്വര്‍ണത്തിന് കൂടിയത്. കഴിഞ്ഞ ദിവസം കുറഞ്ഞ വിലയാണ് ഇന്ന് ഒറ്റയടിക്ക് ഉയര്‍ന്നത്. (Creative Touch Imaging Ltd./NurPhoto via Getty Images)

സംസ്ഥാനത്ത് സ്വര്‍ണത്തിന് വീണ്ടും വിലകൂടി. 70 രൂപയാണ് ഇന്ന് സ്വര്‍ണത്തിന് കൂടിയത്. കഴിഞ്ഞ ദിവസം കുറഞ്ഞ വിലയാണ് ഇന്ന് ഒറ്റയടിക്ക് ഉയര്‍ന്നത്. (Creative Touch Imaging Ltd./NurPhoto via Getty Images)

2 / 5

ഒരു ഗ്രാം സ്വര്‍ണത്തിന് 7,095 രൂപയും ഒരു പവന് ഇന്ന് 56,760 രൂപയുമാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് കഴിഞ്ഞ ദിവസം 7,025 രൂപയായിരുന്നു വില, ഒരു പവന് 56,200 രൂപയുമായിരുന്നു വിലയുണ്ടായിരുന്നത്.(Abhisek Saha/Majority World/Universal Images Group via Getty Images)

3 / 5

ഒക്ടോബര്‍ 4,5,6 എന്നീ ദിവസങ്ങളിലായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം എത്തിയിരുന്നത്. 7,120 രൂപയായിരുന്നു അന്നത്തെ വില. (Creative Touch Imaging Ltd./NurPhoto via Getty Images)

4 / 5

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ നല്ലൊരു നിക്ഷേപമായാണ് എല്ലാവരും കാണുന്നത്. അതുകൊണ്ട് ഒരിക്കലും ഇടിയാത്ത മാര്‍ക്കറ്റ് കൂടിയാണ് സ്വര്‍ണത്തിന്റേത്. (Kabir Jhangiani/NurPhoto via Getty Images)

5 / 5

സ്വര്‍ണത്തിന്റെ രാജ്യാന്തരവില, ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ സ്വര്‍ണത്തിന് വില നിശ്ചയിക്കുന്നത്. (Ashish Vaishnav/SOPA Images/LightRocket via Getty Images)

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?