സ്വർണം വാങ്ങാൻ പറ്റിയ സമയം; ഒറ്റയടിക്ക് താഴേക്കിടിഞ്ഞ് സ്വർണവില | Gold Rate Today In Kerala on November 12th 2024, check Gold and Silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala gold rate : സ്വർണം വാങ്ങാൻ പറ്റിയ സമയം; ഒറ്റയടിക്ക് താഴേക്കിടിഞ്ഞ് സ്വർണവില

Published: 

12 Nov 2024 10:33 AM

Gold Rate Today In Kerala: ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത് എന്നാണ് കണക്ക്. ഗ്രാം വിലയില്‍ 135 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.

1 / 5Kerala gold rate : സ്വർണം വാങ്ങാൻ പറ്റിയ സമയം; ഒറ്റയടിക്ക് താഴേക്കിടിഞ്ഞ് സ്വർണവില

2 / 5

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത് എന്നാണ് കണക്ക്. ഗ്രാം വിലയില്‍ 135 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. (​IMAGE - FREEPIK)

3 / 5

ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7085 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. (​IMAGE - FREEPIK)

4 / 5

ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കണ്ടത്. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും വില കുറയുകയായിരുന്നു. (​IMAGE - FREEPIK)

5 / 5

സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയില്‍ മാറ്റമില്ല. സ്വര്‍ണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ വെള്ളി വില ഇടിഞ്ഞേക്കാം. നിലവില്‍ വെള്ളി ഗ്രാമിന് 101.90 രൂപയാണ്. (​IMAGE - FREEPIK)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ