ഇടിഞ്ഞിറങ്ങി സ്വര്‍ണം, ഈ ദിവസം പാഴാക്കേണ്ടാ; ഇന്നത്തെ വില ഇങ്ങനെ | Gold Rate Today In Kerala on November 11th 2024, check Gold and Silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Rate: ഇടിഞ്ഞിറങ്ങി സ്വര്‍ണം, ഈ ദിവസം പാഴാക്കേണ്ടാ; ഇന്നത്തെ വില ഇങ്ങനെ

Published: 

11 Nov 2024 10:20 AM

Gold Rate Today In Kerala on November 11th: വെള്ളി വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 1 രൂപ കുറഞ്ഞ് 99 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഏറെ നാളുകള്‍ക്ക് ശേഷമാണ് വെള്ളി വിലയില്‍ മാറ്റം സംഭവിക്കുന്നത്.

1 / 5സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണ് വിപണിയില്‍ നിന്നെത്തുന്നത്. സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കുറഞ്ഞു. ഏറെ നാളായി ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി മുന്നേറികൊണ്ടിരുന്ന സ്വര്‍ണമാണ് കഴിഞ്ഞ രണ്ട് ദിവസമായി താഴേക്ക് ഇറങ്ങിയത്. (Image Credits: Getty Images)

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണ് വിപണിയില്‍ നിന്നെത്തുന്നത്. സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കുറഞ്ഞു. ഏറെ നാളായി ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി മുന്നേറികൊണ്ടിരുന്ന സ്വര്‍ണമാണ് കഴിഞ്ഞ രണ്ട് ദിവസമായി താഴേക്ക് ഇറങ്ങിയത്. (Image Credits: Getty Images)

2 / 5

സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 57,760 രൂപയാണ് വില. 440 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. (Image Credits: Getty Images)

3 / 5

ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,220 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപയാണ് ഇടിഞ്ഞത്. 5950 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില. (Image Credits: Getty Images)

4 / 5

കഴിഞ്ഞ ദിവസം 58,200 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്. ഗ്രാമിന് 7,275 രൂപയായിരുന്നു വില. (Image Credits: Getty Images)

5 / 5

വെള്ളി വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 1 രൂപ കുറഞ്ഞ് 99 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഏറെ നാളുകള്‍ക്ക് ശേഷമാണ് വെള്ളി വിലയില്‍ മാറ്റം സംഭവിക്കുന്നത്. (Image Credits: Getty Images)

Related Stories
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Chinese Garlic : ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം?
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു