5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ഇടിഞ്ഞിറങ്ങി സ്വര്‍ണം, ഈ ദിവസം പാഴാക്കേണ്ടാ; ഇന്നത്തെ വില ഇങ്ങനെ

Gold Rate Today In Kerala on November 11th: വെള്ളി വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 1 രൂപ കുറഞ്ഞ് 99 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഏറെ നാളുകള്‍ക്ക് ശേഷമാണ് വെള്ളി വിലയില്‍ മാറ്റം സംഭവിക്കുന്നത്.

shiji-mk
SHIJI M K | Published: 11 Nov 2024 10:20 AM
സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണ് വിപണിയില്‍ നിന്നെത്തുന്നത്. സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കുറഞ്ഞു. ഏറെ നാളായി ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി മുന്നേറികൊണ്ടിരുന്ന സ്വര്‍ണമാണ് കഴിഞ്ഞ രണ്ട് ദിവസമായി താഴേക്ക് ഇറങ്ങിയത്. (Image Credits: Getty Images)

1 / 5
സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 57,760 രൂപയാണ് വില. 440 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. (Image Credits: Getty Images)

2 / 5
ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,220 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപയാണ് ഇടിഞ്ഞത്. 5950 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില. (Image Credits: Getty Images)

3 / 5
കഴിഞ്ഞ ദിവസം 58,200 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്. ഗ്രാമിന് 7,275 രൂപയായിരുന്നു വില. (Image Credits: Getty Images)

4 / 5
വെള്ളി വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 1 രൂപ കുറഞ്ഞ് 99 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഏറെ നാളുകള്‍ക്ക് ശേഷമാണ് വെള്ളി വിലയില്‍ മാറ്റം സംഭവിക്കുന്നത്. (Image Credits: Getty Images)

5 / 5
Latest Stories