ജൂണ്‍ ഏഴിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജൂണ്‍ 8 മുതല്‍ 10 വരെ വരെയും. അന്ന് ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമായിരുന്നു വില.