പൊന്നിൽ തിളങ്ങാൻ പുത്തൻ കമ്മലുകൾ
സ്വർണത്തോടുള്ള ഭ്രമം ഒരിക്കലും അവസാനിക്കാത്തതാണ്. അതുകൊണ്ടുതന്നെ സ്വർണാഭരണങ്ങളിൽ നിരവധി കളക്ഷനുകൾ പുറത്തിറങ്ങാറുമുണ്ട്. പഴമയും പുതുമയും ചേർന്ന സ്വർണക്കമ്മലുകൾ പലതും എത്തുമ്പോൾ ഫാഷൻ രംഗത്ത് തിളങ്ങാൻ പുതിയ മോഡലുകൾ കണ്ടെത്തണം. അതിനായി സഹായിക്കുന്ന കളക്ഷനുകളാണ് ചുവടെ.