Global Handwashing Day 2024: ‘നിന്റെ സോപ്പ് എന്താ ‘സ്ലോ’ ആണോ’? കൈയിലെ 0.01% അണുക്കളെയും ഇല്ലാതാക്കണം; കൈ കഴുകല്‍ ദിനത്തിന്റെ പ്രാധാന്യം
Global Handwashing Day 2024: മിക്ക ആളുകളും വളരെ അലസമായാണ് കൈകൾ കഴുകുന്നത്. എന്നാൽ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് നേരം എങ്കിലും കൈകളുടെ വിരലുകളും നഖങ്ങള്‍ കൈപ്പുറം ഉള്‍പ്പെടെ നന്നായി തിരുമി കഴുകണം. ഇത് അണുബാധ പകരുന്നത് ഏറെക്കുറെ നിയന്ത്രിക്കാന്‍ സാധിക്കും.

1 / 5

2 / 5

3 / 5

4 / 5

5 / 5