Ghost-Towns in India- ഇന്ത്യയിലെ പ്രേതന​ഗരങ്ങൾ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Ghost-Towns in India- ഇന്ത്യയിലെ പ്രേതന​ഗരങ്ങൾ

Published: 

03 May 2024 19:56 PM

ഒരു കാലത്ത് പ്രതാപത്തോടെ തല ഉയർത്തി നിൽക്കുകയും പിന്നീട് മൺമറഞ്ഞ് ആത്മാക്കൾ മാത്രം അവശേഷിക്കുകയും ചെയ്ത ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങൾ ഇന്ത്യയിൽ ഏറെയുണ്ട്. പ്രേത ന​ഗരങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്.

1 / 4ഹംപി-

ഹംപി- 1500-കളിലെ വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്നു ഹംപി. ഏതാണ്ട് 500 വർഷങ്ങൾക്ക് ശേഷവും ഇന്നും അതിമനോഹരമായ വാസ്തുവിദ്യയുടെ അവശിഷ്ടങ്ങളും റോഡുകളും ക്ഷേത്രങ്ങളും നിലനിൽക്കുന്ന ഹംപി ഒരു ചെറിയ ഹിപ്പി-ടൗണാണ്.

2 / 4

ഫത്തേപൂർ സിക്രി- ഒരു കാലത്ത് അക്ബറിൻ്റെ രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന ഈ നഗരം ഇന്നും അനേകം കൊട്ടാരങ്ങളും വാസ്തുവിദ്യാ ഘടനകളുമുള്ള ഒരു സംരക്ഷിത പട്ടണമാണ്. ഫത്തേപൂർ സിക്രി അക്ബറിൻ്റെ തലസ്ഥാനമായി പ്രവർത്തിച്ചത് വളരെ കുറച്ച് കാലം മാത്രമാണ്. ജഹാംഗീർ രാജകുമാരൻ ജനിച്ചതും ഇവിടെ വച്ചായിരുന്നു.

3 / 4

4 / 4

മാണ്ഡവ്- മദ്ധ്യപ്രദേശിലെ ഒരു ചെറിയ പട്ടണമായ മാണ്ഡവ്, ഒരു കാലത്ത് മുഗളന്മാർക്കും അതിനുശേഷം വന്ന ഭരണാധികാരികൾക്കും ഇവിടം പ്രീയപ്പെട്ടതായിരുന്നു. ഏകദേശം 500 വർഷങ്ങൾക്ക് മുമ്പ് കണ്ട ചരിത്രത്തിൻ്റെ എല്ലാ അവശിഷ്ടങ്ങളും ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version