5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rohit Sharma: ഹിറ്റ്മാനായി വാദിച്ച് ‘ബിസിസിഐ പ്രമുഖൻ’, വഴങ്ങാതെ ​ഗംഭീർ; ഭാവി എന്ത്?

IND vs AUS Sydney Test: ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ 2-1-ന് മുന്നിലാണ് ഓസ്ട്രേലിയ. സിഡ്നി ടെസ്റ്റിന് ശേഷം രോഹിത്ത് ശർമ്മ വിരമിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

athira-ajithkumar
Athira CA | Updated On: 03 Jan 2025 14:34 PM
ഓസ്ട്രേലിയയ്ക്കെതിരായ സിഡ്നി ടെസ്റ്റിൽ രോഹിത് ശർമ്മ കളിക്കാതിരിക്കുന്നത് പരിശീലകൻ ഗൗതം ഗംഭീറിന്റെ തീരുമാന പ്രകാരം. പ്രമുഖന്റെ ആവശ്യം തള്ളിയാണ് ഹിറ്റ്മാനെ പരിശീലകന്‌‍ ബെഞ്ചിലിരുത്തിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. (Image Credits: PTI)

1 / 5
മോശം ഫോമിലുള്ള രോഹിത്തിനെ സിഡ്നിയിൽ കളിപ്പിക്കണമെന്ന് ബിസിസിഐയിലെ പ്രമുഖൻ ഗൗതം ഗംഭീറിനോട് ആവശ്യപ്പെട്ടു. സിഡ്നി ടെസ്റ്റ് കളിച്ചുകൊണ്ട് വിരമിക്കാൻ രോഹിത്തിനെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ആവശ്യത്തോട് ​ഗംഭീർ മുഖം തിരിക്കുകയായിരുന്നു.  (Image Credits: PTI)

2 / 5
സിഡ്നി ടെസ്റ്റ് ജയിച്ച്  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ സാധ്യതകൾ നിലനിർത്താനാണ് ഗൗതം ഗംഭീറിന്റെ ശ്രമം. ഈ സാഹചര്യത്തിൽ മോശം ഫോം തുടരുന്ന രോഹിത് പുറത്തിരിക്കട്ടെ എന്നതായിരുന്നു ഗംഭീറിന്റെ നിലപാട്.  (Image Credits: PTI)

3 / 5
വ്യാഴാഴ്ചത്തെ വാർത്തസമ്മേളനത്തിൽ രോഹിത്തിനെ കൂട്ടാതെയാണ് ഗൗതം ഗംഭീർ എത്തിയത്.  ക്യാപ്റ്റൻ കളിക്കുമോ, ഇല്ലയോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ പരിശീലകൻ തയാറായിരുന്നില്ല.  (Image Credits: PTI)

4 / 5
ടീമിന്റെ വിജയത്തിന് വേണ്ടി സിഡ്നി ടെസ്റ്റിൽ പുറത്തിരിക്കാൻ രോഹിത് സ്വയം തീരുമാനിക്കുകയായിരുന്നെന്നു എന്ന് ടോസിനെത്തിയ ജസ്പ്രീത് ബുമ്ര പറഞ്ഞു. കഴിഞ്ഞ മൂന്നു ടെസ്റ്റിൽ നിന്ന് വെറും 31 റൺസ് മാത്രമാണ് രോഹിത്തിന്റെ സമ്പാദ്യം.  (Image Credits: PTI)

5 / 5