Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ.. | foods that add in your diet to Lose belly fat Malayalam news - Malayalam Tv9

Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..

nithya
Published: 

15 Mar 2025 00:44 AM

Foods To Lose Belly Fat: കുടവയറ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. എന്നാൽ കൃത്യമായ ഡയറ്റിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകും. വയറ് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവ‍ർ ഇവയെ ഡയറ്റിൽ ഉൾപ്പെടുത്താൻ മറക്കല്ലേ..

1 / 5ബദാം, ചിയ സീഡ്സ്, വാൽനട്ട് തുടങ്ങിയ നട്സുകൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നല്ലതാണ്. ആരോ​ഗ്യകരമായ കൊഴുപ്പുകളാലും നാരുകളാലും ഇവ സമ്പന്നമാണ്.

ബദാം, ചിയ സീഡ്സ്, വാൽനട്ട് തുടങ്ങിയ നട്സുകൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നല്ലതാണ്. ആരോ​ഗ്യകരമായ കൊഴുപ്പുകളാലും നാരുകളാലും ഇവ സമ്പന്നമാണ്.

2 / 5ഇലക്കറികളിൽ വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. വയറ് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവ‍ർക്ക് ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.

ഇലക്കറികളിൽ വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. വയറ് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവ‍ർക്ക് ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.

3 / 5പ്രോട്ടീനും കാൽസ്യവും അടങ്ങിയ തെെര് മിതമായ അളവിൽ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

പ്രോട്ടീനും കാൽസ്യവും അടങ്ങിയ തെെര് മിതമായ അളവിൽ കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

4 / 5

ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും വയറ് കുറയ്ക്കുകയും ചെയ്യുന്നു.

5 / 5

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഒലിവ് ഓയിലും‌ വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

Related Stories
John Abraham: ഇന്ത്യയിലെ സുരക്ഷിതത്വം വേറെ എവിടെയുമില്ല; ആര്‍ക്കും ഒരു പ്രശ്‌നവുമില്ലാത്ത മൈനോറിറ്റിയില്‍ നിന്നാണ് വരുന്നത്‌
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം