5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Latest FD Rates: 1 ലക്ഷം ഇട്ടാൽ 30000 രൂപ വരെ പലിശ കിട്ടുന്ന ബാങ്കുകൾ

Fixed Deposit Interst Rates: മറ്റ് നഷ്ട സാധ്യതകളില്ലാത്തതും ഉറപ്പുള്ള വരുമാനം ലഭിക്കുന്നതുമായി സ്കീമുകളിൽ ഒന്നാണ് സ്ഥിര നിക്ഷേപങ്ങൾ. മുതിർന്ന പൗരൻമാർക്ക് മികച്ച പലിശയാണ് വിവിധ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളിൽ നിന്നും നൽകുന്നത്

arun-nair
Arun Nair | Updated On: 28 Jun 2024 16:25 PM
എസ്ബിഎം ബാങ്ക് ഇന്ത്യ മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ എഫ്ഡിയിൽ 8.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മൂന്ന് വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ അത് 1,27,198 രൂപ ലഭിക്കും.

എസ്ബിഎം ബാങ്ക് ഇന്ത്യ മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ എഫ്ഡിയിൽ 8.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മൂന്ന് വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ അത് 1,27,198 രൂപ ലഭിക്കും.

1 / 6
ആർബിഎൽ
ബാങ്കും യെസ് ബാങ്കും മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ എഫ്ഡികകൾക്ക് 8 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. മൂന്ന് വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ അത് 1,26,824 രൂപയായി ഉയരും.

ആർബിഎൽ ബാങ്കും യെസ് ബാങ്കും മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ എഫ്ഡികകൾക്ക് 8 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. മൂന്ന് വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ അത് 1,26,824 രൂപയായി ഉയരും.

2 / 6
ബന്ധൻ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നീ ബാങ്കുകൾ
മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ എഫ്‌ഡികളിൽ 7.75 ശതമാനം പലിശ നൽകുന്നുണ്ട്. മൂന്ന് വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ അത് 1,25,895 രൂപയായി വാങ്ങാം

ബന്ധൻ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നീ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ എഫ്‌ഡികളിൽ 7.75 ശതമാനം പലിശ നൽകുന്നുണ്ട്. മൂന്ന് വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ അത് 1,25,895 രൂപയായി വാങ്ങാം

3 / 6
ആക്‌സിസ് ബാങ്ക്   മൂന്ന് വർഷത്തെ എഫ്ഡിക്ക് 7.60 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ  1,25,340 രൂപയായി തിരികെ ലഭിക്കും

ആക്‌സിസ് ബാങ്ക് മൂന്ന് വർഷത്തെ എഫ്ഡിക്ക് 7.60 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 1,25,340 രൂപയായി തിരികെ ലഭിക്കും

4 / 6
ഡിസിബി ബാങ്ക് മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷ എഫ്ഡിയിൽ 8.05 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മൂന്ന് വർഷത്തേക്ക് ഒരു ലക്ഷം നിക്ഷേപിച്ചാൽ അത് 1,27,011 രൂപയായി ഉയരും.

ഡിസിബി ബാങ്ക് മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷ എഫ്ഡിയിൽ 8.05 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മൂന്ന് വർഷത്തേക്ക് ഒരു ലക്ഷം നിക്ഷേപിച്ചാൽ അത് 1,27,011 രൂപയായി ഉയരും.

5 / 6
ഫെഡറൽ ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ഐസിഐസി എന്നിവ മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ എഫ്‌ഡികൾക്ക് 7.50 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. മൂന്ന് വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ അത് 1,24,972 രൂപ കിട്ടും

6 / 6