Stockholm syndrome : ഗുണയും രാവണനുമെല്ലാം സ്റ്റോക്ഹോം സിൻഡ്രത്തെ മഹത്വവത്ക്കരിച്ചോ? ഉദാഹരണങ്ങൾ വേറെയും
Stockholm Syndrome: തട്ടിക്കൊണ്ടുപോകലും തുടർന്നുള്ള പ്രണയവും ആകർഷകമായ വിഷയമാണ്. അതുകൊണ്ടാകാം ഒരുപക്ഷെ സിനിമകളിൽ 'സ്റ്റോക്ക്‌ഹോം സിൻഡ്രോമിനെ' ചുറ്റിപ്പറ്റിയുള്ള കഥകൾ ഏറെ പരിഗണിക്കുന്നത്.
1 / 5

2 / 5

3 / 5

4 / 5
5 / 5