Seventeen: 2015 മെയ് 16-ന് രൂപം കൊണ്ട 'സെവന്റീൻ' എന്ന ഗ്രൂപ്പിന്റെ ആരാധകർ 'കാരറ്റ്' എന്നാണ് അറിയപ്പെടുന്നത്. എസ്-കൂപ്സ്, ജോങ്‌ഹാൻ, ജോഷുവ, ജുൻ, ഹോഷി, വോൻവൂ, വൂസി, ഡികെ, സോങ്-ക്വാൻ, മിൻഗ്യു, ദി8, വെർനോൻ, ഡീനോ എന്നിങ്ങനെ 13 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. എസ്-കൂപ്സ് ആണ് ഗ്രൂപ്പിന്റെ ലീഡർ. 'ഡോണ്ട് വാണ ക്രൈ' എന്ന ഗാനമാണ് ഗ്രൂപ്പിന് ശ്രദ്ധനേടി കൊടുത്തത്. കിടിലൻ പാട്ടുകളോടൊപ്പമുള്ള തകർപ്പൻ ഡാൻസുകളാണ് ഇവരുടെ ഹൈലൈറ്റ്.