വയനാട് ഉരുള്‍പൊട്ടലില്‍ നടി എസ്തര്‍ അനിലിന് എന്ത് സംഭവിച്ചു? | Esther Anil on Wayanad Landslide she is from that district and she and her family are safe Malayalam news - Malayalam Tv9

Esther Anil: വയനാട് ഉരുള്‍പൊട്ടലില്‍ നടി എസ്തര്‍ അനിലിന് എന്ത് സംഭവിച്ചു?

shiji-mk
Published: 

01 Aug 2024 17:12 PM

Wayanad Landslide: പച്ചപ്പും മലനിരകളും കൊണ്ട് സമ്പന്നമായ മുണ്ടക്കൈ അല്ല ഇന്നത്തേത്. അവിടെയിപ്പോള്‍ എല്ലായിടത്തും മരണം മണക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ഓരോ അടി മുന്നോട്ടുവെക്കുമ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത് ചേതനയറ്റ ശരീരങ്ങളാണ്.

1 / 5വയനാട്ടില്‍ നിന്നും മലയാള സിനിമയിലേക്കെത്തിയ താരമാണ് എസ്തര്‍ അനില്‍. ദൃശ്യം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ ഇളയ മകളായി അഭിനയിച്ചുകൊണ്ടാണ് എസ്തര്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്.
Instagram Image

വയനാട്ടില്‍ നിന്നും മലയാള സിനിമയിലേക്കെത്തിയ താരമാണ് എസ്തര്‍ അനില്‍. ദൃശ്യം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ ഇളയ മകളായി അഭിനയിച്ചുകൊണ്ടാണ് എസ്തര്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. Instagram Image

2 / 5എസ്തറിന്റെ അച്ഛന് വയനാട്ടില്‍ ഒരു ഹോം സ്‌റ്റേ ഉണ്ട്. ഒരേസമയം, വീടും ടൂറിസ്റ്റ് കേന്ദ്രവുമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
Instagram Image

എസ്തറിന്റെ അച്ഛന് വയനാട്ടില്‍ ഒരു ഹോം സ്‌റ്റേ ഉണ്ട്. ഒരേസമയം, വീടും ടൂറിസ്റ്റ് കേന്ദ്രവുമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. Instagram Image

3 / 5അന്നത്തെ അവസ്ഥയല്ല ഇന്ന് വയനാടിന്റേത്. ഉറങ്ങാന്‍ കിടന്ന പലരും ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണ് യാത്ര പോയത്. തനിക്കറിയാവുന്നവര്‍ സുരക്ഷിതരാണോ അല്ലയോ എന്ന് എസ്തറും തിരക്കി.
Instagram Image

അന്നത്തെ അവസ്ഥയല്ല ഇന്ന് വയനാടിന്റേത്. ഉറങ്ങാന്‍ കിടന്ന പലരും ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിലേക്കാണ് യാത്ര പോയത്. തനിക്കറിയാവുന്നവര്‍ സുരക്ഷിതരാണോ അല്ലയോ എന്ന് എസ്തറും തിരക്കി. Instagram Image

4 / 5

താനും കുടുംബവും സേഫാണെന്നും എസ്തര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നുണ്ട്. അനില്‍ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളാണ് എസ്തര്‍. Instagram Image

5 / 5

താനും കുടുംബവും സേഫാണെന്നും എസ്തര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നുണ്ട്. അനില്‍ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളാണ് എസ്തര്‍. Instagram Image

Related Stories
Seventeen Wonwoo: അവസാനം ആ ദിനമെത്തി! സെവന്റീനിലെ വോൻവൂ സൈന്യത്തിലേക്ക്, വൈകാരികമായ കുറിപ്പുമായി താരം
നിങ്ങളുടെ കുട്ടികൾ കള്ളം പറയാറുണ്ടോ? വഴക്കുപറയരുത്; കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ
IPL 2025: ‘ഹോം ഗെയിമാണ്; പക്ഷേ, ക്യുറേറ്റര്‍ പഞ്ചാബിന്റേതാണെന്ന് തോന്നുന്നു’, ലഖ്‌നൗവിന്റെ തോല്‍വിയില്‍ വിമര്‍ശിച്ച് സഹീര്‍ ഖാന്‍
Saniya Iyappan: കുട്ടിക്കാലം മുതല്‍ എന്റെ സ്വപ്‌നം വീടായിരുന്നു, റിയാലിറ്റി ഷോയ്ക്കായി 20 ലക്ഷത്തോളം മുടക്കി: സാനിയ ഇയ്യപ്പന്‍
Chanakya Niti: മരിക്കാൻ കിടന്നാൽ പോലും ഇവരോട് സങ്കടങ്ങൾ പറയല്ലേ; അത്രയേറെ അപകടകാരികൾ!
Pineapple Benefits: രോഗപ്രതിരോധശേഷിക്കും കാഴ്ച ശക്തിക്കും മികച്ചത്; പൈനാപ്പിൾ ചില്ലറക്കാരനല്ല, അറിയാം ഗുണങ്ങൾ
തിളക്കമുള്ള മുടിക്ക് ബദാം ഓയിൽ
ചക്ക കഴിച്ചിട്ട് ഈ തെറ്റ് ചെയുന്നവരാണോ നിങ്ങൾ?
വായ്‌നാറ്റം അകറ്റാൻ പുതിന കഴിക്കാം
ഈ ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിക്കരുത്!