നീല​ഗിരിയുടെ സഖികൾ….കൂടുതലായി വരയാടിനെപ്പറ്റി… – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

നീല​ഗിരിയുടെ സഖികൾ….കൂടുതലായി വരയാടിനെപ്പറ്റി…

Published: 

22 Apr 2024 12:19 PM

ആദ്യമായി തമിഴ്‌നാട്ടിലെ വനംവകുപ്പ് അധികൃതര്‍ സംസ്ഥാന മൃഗമായ നീലഗിരി വരയാടിന്റെ സെന്‍സസ് എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഏപ്രില്‍ 29-ന് ഇത് ആരംഭിക്കും. അറിയാം കൂടുതലായി വരയാടിനെപ്പറ്റി...

1 / 4ദക്ഷിണേന്ത്യയില്‍ മാത്രം കാണപ്പെടുന്ന വരയാടുകൾ തമിഴ്‌നാട്ടിലെയും കേരളത്തിലെയും കിഴക്കന്‍, പശ്ചിമഘട്ട മലനിരകളിലാണ് കൂടുതലായി കാണപ്പെടുന്നത്.

ദക്ഷിണേന്ത്യയില്‍ മാത്രം കാണപ്പെടുന്ന വരയാടുകൾ തമിഴ്‌നാട്ടിലെയും കേരളത്തിലെയും കിഴക്കന്‍, പശ്ചിമഘട്ട മലനിരകളിലാണ് കൂടുതലായി കാണപ്പെടുന്നത്.

2 / 4

1,200 മുതല്‍ 2,600 മീറ്റര്‍ വരെ ഉയരത്തില്‍ താമസിക്കുന്നതിനാണ് ഇവ കൂടുതലും ഇഷ്ടപ്പെടുന്നത്.

3 / 4

80 മുതൽ 100 ​​കിലോഗ്രാം വരെ ഭാരവും ഏകദേശം 100 സെൻ്റീമീറ്റർ ഉയരവുമുള്ള ഇവയിൽ പ്രായപൂർത്തിയായ ആണാടുകൾ പെണ്ണാടുകളേക്കാൾ വലുതാണ്.

4 / 4

െഎ.യു.സി.എൻ റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഇതും ഉൾപ്പെടുന്നു. കൂടാതെ, 1972-ലെ വൈൽഡ് ലൈഫ് (പ്രൊട്ടക്ഷൻ) ആക്ടിൻ്റെ ഷെഡ്യൂൾ I പ്രകാരം ഇത് സംരക്ഷിക്കപ്പെട്ടിരിക്കുന്ന മൃ​ഗമാണിത്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ