പല്ലികളെ തുരത്താനുള്ള പാനീയം തയ്യാറാക്കുന്നതിന്; സവാള, വെളുത്തുള്ളി, ഗ്രാമ്പു, കുരുമുളക്, ബേക്കിംഗ് സോഡ, നാരങ്ങാ നീര്, എന്നിവ ആവശ്യമാണ്. ഇവയുടെ മണമുള്ള സ്ഥലത്തു അധികനേരം വസിക്കാൻ പല്ലികൾക്ക് സാധിക്കില്ല. കൂടാതെ ബേക്കിംഗ് സോഡയും നാരങ്ങാ നീരും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന റിയാക്‌ഷൻ പല്ലികളെ തുരത്താൻ സഹായിക്കും.