5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Weight Loss Tips: അമിത വണ്ണമാണോ പ്രശ്നം? വെറുംവയറ്റിൽ ഈ വിത്തുകൾ കഴിക്കൂ

Weight Loss Remedies: ആരോ​ഗ്യകരമായ ഭക്ഷണത്തിലൂടെയും ജീവതരീതികളിലൂടെയും നിങ്ങളിലെ അമിതം വണ്ണം കുറയ്ക്കാൻ സാധിക്കൂ. അത്തരത്തിൽ അമിത വണ്ണം കുറയ്ക്കാൻ രാവിലെ വെറുംവയറ്റിൽ കഴിക്കേണ്ട ചില വിത്തുകൾ ഏതെല്ലാമെന്ന് നോക്കാം.

neethu-vijayan
Neethu Vijayan | Published: 03 Dec 2024 07:50 AM
ഇന്നത്തെ കാലത്ത് തിരക്കുള്ള ജീവിതശൈലി മൂലം പലരും അനുഭവിക്കുന്ന ഒന്നാണ് അമിത വണ്ണം. ആരോ​ഗ്യകരമായ ഭക്ഷണത്തിലൂടെയും ജീവതരീതികളിലൂടെയും നിങ്ങളിലെ അമിതം വണ്ണം കുറയ്ക്കാൻ സാധിക്കൂ. അത്തരത്തിൽ അമിത വണ്ണം കുറയ്ക്കാൻ രാവിലെ വെറുംവയറ്റിൽ കഴിക്കേണ്ട ചില വിത്തുകൾ ഏതെല്ലാമെന്ന് നോക്കാം. (Image Credits: Freepik)

1 / 6
എള്ള്: ആരോഗ്യകരമായ കൊഴുപ്പും ധാതുക്കളും അടങ്ങിയ എള്ള് കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും നിങ്ങളെ സഹായിക്കും.  (Image Credits: Freepik)

2 / 6
സൂര്യകാന്തി വിത്തുകൾ: പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് സൂര്യകാന്തി വിത്തുകൾ. ഇവ രാവിലെ വെറും വയറ്റിൽ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്നു. (Image Credits: Freepik)

3 / 6
മത്തങ്ങ വിത്തുകൾ: വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ആൻറി ഓക്സിഡൻറുകളും മറ്റും സമ്പുഷ്ടമായ ഒന്നാണ് മത്തങ്ങ വിത്തുകൾ. ഇത് കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ ഏറെ സഹായിക്കും. (Image Credits: Freepik)

4 / 6
ഫ്‌ളാക്‌സ് സീഡ്: ഒമേഗ 3 ഫാറ്റി ആസിഡും പ്രകൃതിദത്ത ഫൈബറും ധാരാളമായി അടങ്ങിയ ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്തുകൾ. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഏറെ സഹായിക്കുന്നു. (Image Credits: Freepik)

5 / 6
ചിയ സീഡുകൾ: ഫൈബറും പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയ ചിയ സീഡുകൾ നിങ്ങളുടെ അമിത വിശപ്പ് കുറയ്ക്കാൻ ഏറെ സഹായിക്കുന്നു. ഇതിനായി ചിയാ വിത്തുകൾ തലേന്ന് ഇട്ടുവച്ച് കുതിർത്ത വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്.  (Image Credits: Freepik)

6 / 6