AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇതാ

Foods to Lower Bad Cholesterol: കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി തുടങ്ങിയവ കൊളസ്‌ട്രോൾ കൂടാൻ കാരണമാകുന്ന ഘടകങ്ങളാണ്. അതിനാൽ, കൊളസ്‌ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

nandha-das
Nandha Das | Updated On: 22 Apr 2025 09:55 AM
ശരീരത്തിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വർധിക്കുന്നതിൽ മോശം ജീവിതശൈലിയും ഭക്ഷണശീലവും വലിയ പങ്ക് വഹിക്കുന്നു. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി തുടങ്ങിയവ കൊളസ്‌ട്രോൾ കൂടാൻ കാരണമാകുന്ന ഘടകങ്ങളാണ്. അതിനാൽ, കൊളസ്‌ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ നോക്കാം. (Image Credits: Freepik)

1 / 6
മുഴുധാന്യങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ പതിവായി കഴിക്കുന്നത് കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ഏറെ സഹായിക്കും. (Image Credits: Freepik)

2 / 6
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഉലുവയില ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിനോടൊപ്പം ഹൃദയത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. (Image Credits: Freepik)

3 / 6
ആന്റി-ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ കുരുമുളക് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. പൈപ്പറിൻ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. (Image Credits: Freepik)

4 / 6
ബദാം, നിലക്കടല, വാൾനട്ട് തുടങ്ങിയ നട്സ് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ​ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. (Image Credits: Freepik)

5 / 6
ഔഷധ ഗുണങ്ങളുടെ കലവറയായ മഞ്ഞൾ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ ഗുണം ചെയ്യും. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. (Image Credits: Freepik)

6 / 6