വെറുംവയറ്റിൽ വെളുത്തുള്ളി ജ്യൂസ് കുടിക്കൂ; അറിയാം ഗുണങ്ങൾ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. വിറ്റാമിൻ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലീനിയം, നാരുകൾ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പർ, പൊട്ടാസ്യം ഉൾപ്പെടെയുള്ള നിരവധി ആൻറി ഓക്‌സിഡൻറുകൾ അടങ്ങിയതാണ് വെളുത്തുള്ളി. അതിനാൽ വെറും വയറ്റിൽ വെളുത്തുള്ളി ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ എന്താണെന്ന് നോക്കാം.