വേനലില്‍ കുടിക്കാം നാരങ്ങയും മഞ്ഞളും കുരുമുളകും – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

വേനലില്‍ കുടിക്കാം നാരങ്ങയും മഞ്ഞളും കുരുമുളകും

Updated On: 

16 Apr 2024 15:13 PM

വേനല്‍ ചൂട് കൂടികൊണ്ടിരിക്കുകയാണ്. ചൂടിനെ പ്രതിരോധിക്കാന്‍ പറ്റുന്ന ഡ്രിങ്ക്‌സ് ഉണ്ടാക്കി പരീക്ഷിക്കാറുണ്ടോ നിങ്ങള്‍. എങ്കില്‍ ഇതുകൂടി പരീക്ഷിച്ചോളൂ. താഴെ കൊടുത്തിട്ടുള്ള ഡ്രിങ്ക് നിങ്ങള്‍ക്ക് തരുന്ന ഊര്‍ജം ചെറുതല്ല.

1 / 9

ചെറുനാരങ്ങയും മഞ്ഞളും കുരുമുളകും ചേര്‍ത്ത് വെള്ളം കുടിക്കുന്നത് തന്നെയാണ് ഈ വേനലില്‍ കുടിക്കാന്‍ പറ്റുന്ന നല്ലൊരു ഡ്രിങ്ക്.

2 / 9

3 / 9

പ്രതിരോധശേഷി കൂട്ടാന്‍ നല്ലൊരു മാര്‍ഗം കൂടിയാണ് ഈ പാനീയം. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങയോടൊപ്പം കുരുമുളകും മഞ്ഞളും കൂടി ചേര്‍ത്ത് കുടിച്ചാല്‍ പ്രതിരോധിശേഷി വര്‍ധിക്കും.

4 / 9

ഇനിയിപ്പോള്‍ തൊണ്ടവേദനയുണ്ടെങ്കില്‍ ചെറുചൂടുവെള്ളത്തില്‍ നാരാങ്ങാ നീരും ഒരു നുള്ള് മഞ്ഞളും കുരുമുളകും ചേര്‍ത്ത് കുടിച്ചാല്‍ മതി.

5 / 9

നാരങ്ങ നമ്മള്‍ പല അസുഖങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ നാരങ്ങ കൊണ്ട് നിങ്ങളുടെ ദഹന പ്രശ്‌നവും പമ്പ കടക്കും. മഞ്ഞളും കുരുമുളകുമാണെങ്കിലോ കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമം.

6 / 9

വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണം തടയാന്‍ നല്ലൊരു മാര്‍ഗം കൂടിയാണ് ഇവ മൂന്നും ചേര്‍ത്ത് വെള്ളം കുടിക്കുന്നത്.

7 / 9

നാരങ്ങയും മഞ്ഞളും ചേര്‍ത്ത വെള്ളം കുടിക്കുന്നത് വൃക്കയിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത തടയും.

8 / 9

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ നല്ലൊരു മാര്‍ഗം കൂടിയാണ് ഈ പാനീയം.

9 / 9

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഈ പാനീയം ചര്‍മ്മത്തിനും വളരെ നല്ലതാണ്.

Follow Us On
എൻ്റെ ഹീറോ! മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ഡിക്യൂ
ഇവർ കാപ്പി കുടിക്കരുത്; ആരൊക്കെയാണെന്ന് അറിയാം
ബിപി കുറയ്ക്കാൻ ഇവ കഴിക്കാം
പ്രമേഹരോ​ഗികൾക്ക് ഇളനീർ കുടിക്കാമോ?
Exit mobile version