വെറും വയറ്റിൽ ചിയ സീഡ്സ് കുതിർത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങൾ… – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

വെറും വയറ്റിൽ ചിയ സീഡ്സ് കുതിർത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങൾ…

Updated On: 

23 Apr 2024 18:54 PM

വിറ്റാമിനുകൾ, ധാതുക്കൾ, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബർ, പ്രോട്ടീൻ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയതാണ് ചിയ സീഡ്സ്. ചിയ സീഡ്സ് കുതിർത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നതുകൊണ്ടുള്ള ​ഗുണങ്ങളറിയാം.

1 / 8കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, അയേൺ, മറ്റ് ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ ധാരാളമടങ്ങിയ ചിയ സീഡ്സ് ശരീരത്തിന് ഏറെ നല്ലതാണ്.

കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, അയേൺ, മറ്റ് ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ ധാരാളമടങ്ങിയ ചിയ സീഡ്സ് ശരീരത്തിന് ഏറെ നല്ലതാണ്.

2 / 8

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് ചിയ സീഡ്സ്. അതിനാൽ ഇവ കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യ സംരക്ഷിക്കാനും തലച്ചോറിൻറെ ആരോഗ്യത്തിനും നല്ലതാണ്.

3 / 8

ഫൈബർ ധാരാളം അടങ്ങിയ ചിയ സീഡ്സ് കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

4 / 8

ഫൈബർ അടങ്ങിയ ചിയ സീഡ് വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

5 / 8

തലച്ചോറിൻറെ ആരോഗ്യത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും ചർമ്മത്തിൻറെ ആരോഗ്യത്തിനുമൊക്കെ ചിയ സീഡ്സ് കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.

6 / 8

രാവിലെ ചിയ സീഡ്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

7 / 8

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ചിയ സീഡ് വെള്ളം കുടിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.

8 / 8

ചിയ സീഡ്സ് കുതിർത്ത് വച്ച വെള്ളം കുടിക്കുന്നതും ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും.

Related Stories
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
BTS Jhope Solo Tour: ഒടുവിൽ ‘ബിടിഎസ് ഇയർ’ എത്തി; സോളോ ടൂർ പ്രഖ്യാപിച്ച് ജെ-ഹോപ്, ആരാധകർ സന്തോഷത്തിൽ
Hair Care Tips: മുടികൊഴിച്ചില്‍ പമ്പകടക്കും! കറിവേപ്പില ഉണ്ടെങ്കിലും എല്ലാം നിസാരം
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?