5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

വെറും വയറ്റിൽ ചിയ സീഡ്സ് കുതിർത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങൾ…

വിറ്റാമിനുകൾ, ധാതുക്കൾ, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബർ, പ്രോട്ടീൻ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയതാണ് ചിയ സീഡ്സ്. ചിയ സീഡ്സ് കുതിർത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നതുകൊണ്ടുള്ള ​ഗുണങ്ങളറിയാം.

neethu-vijayan
Neethu Vijayan | Updated On: 23 Apr 2024 18:54 PM
കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, അയേൺ, മറ്റ് ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ ധാരാളമടങ്ങിയ ചിയ സീഡ്സ് ശരീരത്തിന് ഏറെ നല്ലതാണ്.

1 / 8
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് ചിയ സീഡ്സ്. അതിനാൽ ഇവ കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യ സംരക്ഷിക്കാനും തലച്ചോറിൻറെ ആരോഗ്യത്തിനും  നല്ലതാണ്.

2 / 8
ഫൈബർ ധാരാളം അടങ്ങിയ ചിയ സീഡ്സ് കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

3 / 8
ഫൈബർ അടങ്ങിയ ചിയ സീഡ് വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

4 / 8
തലച്ചോറിൻറെ ആരോഗ്യത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും ചർമ്മത്തിൻറെ ആരോഗ്യത്തിനുമൊക്കെ ചിയ സീഡ്സ് കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.

5 / 8
രാവിലെ ചിയ സീഡ്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

6 / 8
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ചിയ സീഡ് വെള്ളം കുടിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.

7 / 8
ചിയ സീഡ്സ് കുതിർത്ത് വച്ച വെള്ളം കുടിക്കുന്നതും ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും.

8 / 8