Parvathy Thiruvothu: ‘ടോക്സിക്ക്’ ആണ് വിഷയം; ഗീതു മോഹൻദാസിനെ പാർവതി അൺഫോളോ ചെയ്തോ?
Parvathy Thiruvothu Unfollows Geethu Mohandas: ടോക്സികിന്‍റെ ടീസറിൽ നായകനായ യാഷ് സ്ത്രീകളെ എടുത്തുയര്‍ത്തുന്നതും, മദ്യം ശരീരത്തില്‍ ഒഴിക്കുന്നതുമടക്കമുള്ള രംഗങ്ങൾ ഉൾപ്പെട്ടതാണ് നിലവിലെ ചർച്ചകൾക്ക് വഴിവെച്ചത്.
1 / 5

2 / 5
3 / 5
4 / 5
5 / 5